എന്താണ് ഇതിന്റെ അടിസ്ഥാനം? --സിദ്ധാർത്ഥൻ 03:58, 18 നവംബർ 2008 (UTC)Reply

ഇതു നോക്കൂ. പൊതുവേ ഉള്ള പരാതിയാണത്.

--ജ്യോതിസ് 05:26, 18 നവംബർ 2008 (UTC)Reply

അടിസ്ഥാന സൗകര്യങ്ങൾ പലതും ഇല്ല എന്നുള്ളത് ഒരു സത്യമാണ്‌. MMS ഇല്ല. ശേഖരിച്ചിട്ടുള്ള MP3 പാട്ടുകൾ റിങ്ങ് ടോൺ ആക്കാൻ പറ്റില്ല. റീങ്ങ് ടോൺ വേണമെങ്കിൽ ആപ്പിൾ സ്റ്റോറിൽ നിന്നു മേടിക്കണം. Bluetooth ഉപയോഗിച്ചു ഫയൽ കൈമാറ്റം പറ്റില്ല.ഇത് നോക്കൂ[1] --Jobinbasani 06:13, 18 നവംബർ 2008 (UTC)Reply
 ആരോപണത്തിന്റെ അടിസ്ഥാനമായിരുന്നു ചോദിച്ചത്. ജ്യോതിസ് നല്കിയ ലിങ്ക് അവലംബമായി നല്കുന്നു. --സിദ്ധാർത്ഥൻ 15:00, 19 നവംബർ 2008 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഐഫോൺ&oldid=665637" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഐഫോൺ" താളിലേക്ക് മടങ്ങുക.