സംവാദം:ഏക
ഈ ലേഖനത്തിന്റെ പേര് ഏക (സൂപ്പർ കമ്പ്യൂട്ടർ) എന്നു മാറ്റിയാലോ? simy 12:58, 22 നവംബർ 2007 (UTC)
- മാറ്റാല്ലോ എന്നിട്ട് Eka എന്ന് ഒരു Re-direct ഉം നൽകിയാൽ നന്ന്--സുഗീഷ് 13:35, 22 നവംബർ 2007 (UTC)
- ഏക എന്നാൽ ഒറ്റയ്ക്കായവൾ എന്നല്ലേ അർത്ഥം. റീഡയറക്ട് വേണോ? simy 20:06, 22 നവംബർ 2007 (UTC)
top500ൽ HP നിർമ്മിച്ചു എന്നാണല്ലോ കാണുന്നത് ധ്രുവൻ 19:59, 22 നവംബർ 2007 (UTC)
Top 100 ലും ടാറ്റയാണല്ലോ മാഷെ http://www.top500.org/list/2007/11/100 നോക്കുക. കൂടാതെ ഇന്നലത്തെ അതായത് 22-നവംബർ 2007 ലെ ദേശാഭിമാനി പത്രത്തിൽ കൊടുത്തിരിക്കുന്നത് അതുപോലെ താഴെ ചേർക്കുന്നു: ഹെവ് ലെറ്റ് പക്കാർഡിൽ അധിഷ്ഠിതമായ കമ്പ്യൂട്ടറിൽ ലിനക്സ് ഓപ്പൺ സോഴ്സ് ഓപ്പറേറ്റിംഗ് രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. . ഇത്രയും സ്ഥലത്ത് മാത്രമേ HPയെക്കുറിച്ച് പറയുന്നുള്ളൂ. അതിൽ ടാറ്റ തന്നെയാണ് ഈ കമ്പ്യൂട്ടർ രൂപപ്പെടുത്തി എടുത്തതെന്നും പറയുന്നു.--സുഗീഷ് 20:18, 22 നവംബർ 2007 (UTC)
ആദ്യത്തേത് നോക്കൂ.. LLNL(സ്ഥലം)ലിൽ IBM(ഉൺടാക്കിയവർ)ന്റെ ബ്ലൂജീൻ എന്നല്ലേ അർത്ഥം അതുപോലെ ടാറ്റയുടെ സ്ഥലത്ത് HP ഉണ്ടാക്കിയ കമ്പ്യൂട്ടർ എന്ന് തന്നെയല്ലെ ലിസ്റ്റിൽ നിന്ന് മനസ്സിലാകുന്നത്? പണ്ട് CDACന്റെ കമ്പ്യൂട്ടർ ലിസ്റ്റിലുണ്ടായിരുന്നപ്പോൾ ഉണ്ടാക്കിയവരുടെ പേരും CDAC തന്നെയായിരുന്നു എന്നാണ് തോന്നുന്നത്, കൂടുതൽ തപ്പിയപ്പോൾ HP യുടെ press release കിട്ടി http://www.hp.com/hpinfo/newsroom/press/2007/071112b.html അത് വ്യകതമായും ഒരു HP കമ്പ്യൂട്ടർ ആണ് എന്നാണ് തോന്നുന്നത്.ധ്രുവൻ 02:01, 23 നവംബർ 2007 (UTC)
ഇത് വായിക്കൂ..
“ | The super machine, developed at Tata Group’s Computational Research Laboratories (CRL) in Pune, is the fastest computer in Asia and the first one developed using corporate funding, said Mr S. Ramadorai, Chairman, CRL, at a news conference in Mumbai.
..... Eka (Sanskrit word for number one), is a Hewlett-Packard based system with a performance of 117.9 teraflops ...... ‘Eka’ was developed with an investment of $30 million (Rs 120 crore) in six weeks’ time, funded entirely by Tata Sons. ...... The supercomputer is powered by a Linux open source operating system and it is based on standard hardware to address the issue of application scalability, which has been the bane of supercomputing till date. |
” |
വേറെ ലിങ്കുകൾ:
“ | As a result, the blueprint for a supercomputer that could be built or assembled out of India, which could match up with global supercomputer makers like IBM and Cray was made.
In February 2006, Computational Research Lab was born and Ramadorai headed the project with 20 other PhDs and scientists. CRL partnered with Hewlett Packard and Intel for building this supercomputer. |
” |
ക്യാഷ് ഇറക്കുന്നവന്റെയല്ലേ മുതൽ? --ജ്യോതിസ് 02:35, 23 നവംബർ 2007 (UTC)
ക്യാഷ് ഇറക്കുന്നവന്റെ തന്നെയാണ് മുതൽ... ഞാൻ ഒരു കമ്പ്യൂട്ടർ വാങ്ങിയാൽ അതെന്റെയാണ് പക്ഷേ ഞാനാണ് ഉണ്ടാക്കിയത് എന്ന് പറയാൻ പറ്റില്ലല്ലോ.. ഞാൻ അത്രയേ ചോദിച്ചുള്ളൂ ഇത് ടാറ്റ ഉൺടാക്കി എന്ന് പറയുന്നത് എത്രമാത്രം സത്യമാണ് എന്ന്. India placed a system for the first time in the top 10. The Hewlett-Packard (NYSE: HP) Cluster Platform 3000 BL460c system was No. 4 at a speed of 117.9 TFlop/s. The system was installed at the Computational Research Laboratories, a subsidiary of Tata Sons Ltd. in Pune, India.
The No. 5 system was also a new HP Cluster Platform 3000 BL460c system, which was installed at a Swedish government agency. The system's speed reached 102.8 TFlop/s. http://www.informationweek.com/management/showArticle.jhtml?articleID=202805448
Top ranking customers
Computational Research Laboratories (CRL), a division of TATA, India's largest conglomerate, has deployed the largest supercomputer in Asia Pacific for use in the computational sciences space. The system will enable the organization to advance the state of modeling and simulation on a wide range of scientific fields, including life sciences and computer-aided engineering.
In addition, both the machine and the data center were designed to be a stepping stone toward petascale capabilities. Using the machine as a test platform, CRL will conduct fundamental research on interconnects and algorithms to reduce the time it takes to create applications. The implementation has a peak performance of 175 teraflops per second (Tflop/s, trillions of floating-point operations per second).
The TATA system, an HP Cluster Platform 3000BL, has 114 HP BladeSystem c-Class enclosures, each with 16 dual-socket HP ProLiant BL460c compute nodes, all connected via 4X DDR Infiniband switches.
HP's second system in the top five is a 182 peak Tflop/s HP Cluster Platform 3000BL based on 2,128 HP ProLiant BL460c blade servers used by a Swedish government agency. The implementation, which has been measured for the list with 1,716 blade servers, was built to enable the organization to dramatically improve the performance of its operations.
http://www.tradingmarkets.com/.site/news/Stock%20News/814622/
ധ്രുവന്
തിരുത്തുകമാഷെ, ഇത്രയും ഉറപ്പുണ്ടെങ്കിൽ ലേഖനത്തിലെ വിവാദ പരാമര്ശം മാറ്റി താങ്കൾക്ക് വിശ്വാസമുള്ളത് എഴുതി ചേർത്തുകൂടെ. അതിന് ഇത്രയും വലിയ സംവാദത്തിന്റെ ആവശ്യമുണ്ടോ? ഇതിൽ ആളുകൾ കയറി മേഞ്ഞ് ഈ താളും നശിപ്പിക്കണമോ?--സുഗീഷ് 06:27, 23 നവംബർ 2007 (UTC)
വിക്കിയിലെ സംവാദങ്ങളെ വിക്കിയിലെ താളുകൾ നശിപ്പിക്കുന്നതായി കാണുന്നത് അപകടകരമാണ്. സംവാദങ്ങളെ നിരുത്സാഹപ്പെടുത്തുന്നതും വിക്കിയുടെ അടിസ്ഥാനനയങ്ങൾക്ക് എതിരാണ്.
ഇത്തരം സംവാദങ്ങളിലൂടെ ആണ് പല നല്ല ലേഖനങ്ങളും പിറവിയെടുക്കുന്നത്. ഇംഗ്ലീഷ് വിക്കിയിലെ എല്ലാ ഫീച്ചേർഡ് ലേഖനങ്ങളുടേയും സംവാദ താളുകൾ പരിശൊധിച്ചാൽ ഇതു മനഃസ്സിലാക്കാം. പലപ്പോഴും ലേഖനത്തിന്റെ മൂന്നും നാലും ഇരട്ടി സൈസ് ഉണ്ടാവും സംവാദങ്ങൾക്ക്. എന്നു വച്ച് ലേഖനവുമായി ബന്ധമില്ലാത്തെ കാര്യങ്ങൾ സംവദിക്കണം എന്നല്ല. പക്ഷെ ഈ ലേഖനത്തിൽ ഇതു വരെ നടന്ന സംവാദം ഈ ലേഖനം നന്നാക്കുന്നതിനു സഹായകരമഅവുന്നതാണ്.--Shiju Alex 06:34, 23 നവംബർ 2007 (UTC)
- ഒരു താളിലെ ഒരു പ്രസ്താവനയിൽ തെറ്റുണ്ടെങ്കിൽ,അതിനു മേൽ സംവാദം നടന്നാൽ അതു തെറ്റാണെന്ന അബദ്ധധാരണ പലർക്കുമുണ്ട്.സംവാദം കൊണ്ട് താളിന്റെ നിലവാരം കൂടുകയേ ഉള്ളൂ.പിന്നെ ആളുകൾ കയറി മേഞ്ഞു നടന്ന് നശിപ്പിച്ച താളുകൾ ഒന്നു ചൂണ്ടിക്കാണിച്ചാൽ കൊള്ളാം--അനൂപൻ 06:36, 23 നവംബർ 2007 (UTC)
ലേഖനത്തിന്റേത് എന്റെ അറിവിലില്ല. അല്ലാത്ത പല സംവാദത്താളുകളും അതിരുവിടുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. അതുകൊണ്ട് മാത്രം പറഞ്ഞു എന്നേയുള്ളൂ.--സുഗീഷ് 06:41, 23 നവംബർ 2007 (UTC)
സുഗീഷിന്
തിരുത്തുകഇക്കാര്യത്തിൽ ഇനിയും ഒരു സമവായം ഉണ്ടായിട്ടില്ലല്ലോ കുറച്ചുകൂടി വിവരങ്ങൾ - ടാറ്റ സ്വന്തമായി എന്തൊക്കെ വികസിപ്പിച്ചു എന്നൊക്കെ മനസ്സിലാക്കിയ ശേഷം ലേഖനത്തിൽ തൊടാം എന്ന് വിചാരിച്ചാണ്. അതിനിടയിൽ കൂടുതലറിയാവുന്നയാരെങ്കിലും വരുകയാണെങ്കിൽ അവർക്കു തിരുത്തുകയും നമുക്ക് മനസ്സിലാക്കുകയും ചെയ്യാം... ധ്രുവൻ 11:46, 23 നവംബർ 2007 (UTC)
- മാഷെ, എന്റെ കയ്യിൽ ഇത്രയും കിട്ടി. അതുകൊണ്ട് ഞാൻ ചേർത്തു. ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ഒന്നും എനിക്കറിയില്ല. കൂടുതൽ വിവരങ്ങൾ ചേർക്കുന്നതിനായി ഞാനും ശ്രമിക്കാം.--സുഗീഷ് 14:25, 23 നവംബർ 2007 (UTC)
“ | ഏഷ്യയിൽ നിന്നും ആദ്യ പത്തു സൂപ്പർ കമ്പ്യൂട്ടറുകളുടെ പട്ടികയിൽ സ്ഥാനം ലഭിച്ച ഏക സൂപ്പർ കംമ്പ്യൂട്ടറും ഇതാണ്. | ” |
എന്തോ വിട്ട് പോയിട്ടുണ്ടല്ലോ?--അഭി 19:43, 25 ജൂൺ 2008 (UTC)