ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത് ഹെർകൂൾ പൊയ്റോട്ടിനെയാണോ?--അൽഫാസ് ☻☺☻ 05:54, 6 ജൂലൈ 2013 (UTC)Reply


അതെ .ഫ്രഞ്ച് ഉച്ചാരണം ഇങ്ങനെയാണെന്നു തോന്നുന്നു. ഒന്നു ശ്രദ്ധിയ്ക്കുമല്ലോ ?--Mpmanoj (സംവാദം) 15:30, 6 ജൂലൈ 2013 (UTC)Reply

പ്രസ്തുത കഥാപാത്രം (പൊയ്റോട്ട് / പഹോ) ബെൽജിയംകാരനല്ലേ? മാത്രമല്ല, എല്ലാ അഗതാ ക്രിസ്റ്റീ മലയാളം വിവർത്തനങ്ങളിലും പൊയ്റോട്ട് എന്നു തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. --അൽഫാസ് ☻☺☻ 04:01, 7 ജൂലൈ 2013 (UTC)Reply


Hercule Poirot (/ɜrˈkjuːl pwɑrˈoʊ/; French pronunciation: ​[ɛʁkyl pwaʁo]) is a fictional Belgian detective, created by Agatha Christie.എന്നു ഇ.വിക്കിപീഡിയയിൽ കാണുന്നു. — ഈ തിരുത്തൽ നടത്തിയത് Mpmanoj (സംവാദംസംഭാവനകൾ)

"https://ml.wikipedia.org/w/index.php?title=സംവാദം:എർക്യുൾ_പഹോ&oldid=1794919" എന്ന താളിൽനിന്ന് ശേഖരിച്ചത്
"എർക്യുൾ പഹോ" താളിലേക്ക് മടങ്ങുക.