സംവാദം:എൻ.പി. ചെക്കുട്ടി
Latest comment: 9 വർഷം മുമ്പ് by Manuspanicker in topic ചേക്കുട്ടി ?
ബ്ലോഗ്ഗുകൾ അവലംബമാക്കാറുണ്ടോ ? സമാധാനം (സംവാദം) 08:08, 10 ഏപ്രിൽ 2012 (UTC)
- ഇല്ല --Anoopan (സംവാദം) 08:09, 10 ഏപ്രിൽ 2012 (UTC)
- ഈ ലേഖനത്തിൽ ഒരു ബ്ലോഗ് അവലംബം കാണുന്നു സമാധാനം (സംവാദം) 08:22, 10 ഏപ്രിൽ 2012 (UTC)
വിഞ്ജാനകോശത്തിൽ ചേർക്കുന്ന വിവരങ്ങൾ രാഷ്ട്രീയപ്രസ്താവനകൽ ആകാമോ? ബി (സംവാദം) 06:08, 13 ഏപ്രിൽ 2012 (UTC)
ചേക്കുട്ടി ?
തിരുത്തുകഎൻ.പി. ചേക്കുട്ടി എന്നാണ് ശരിയായ പേര്. തലക്കെട്ട് മാറ്റണം ശബീബ് 11:50, 8 ഏപ്രിൽ 2015 (UTC)
- അല്ല എന്ന് തേജസ് പത്രം തന്നെ പറയുന്നു. ഭീകരനിയമങ്ങൾ സൃഷ്ടിക്കുന്നത് അധികാരം നിലനിർത്തുന്നതിന്: എൻ പി ചെക്കുട്ടി :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 13:04, 8 ഏപ്രിൽ 2015 (UTC)
വെബ്സൈറ്റുകളിൽ കാണുന്നത് ചേക്കുട്ടി എന്നാണ് , അത് കൊണ്ട് പറഞ്ഞു എന്നെ ഉള്ളൂ ശബീബ് 13:31, 8 ഏപ്രിൽ 2015 (UTC)