പൊതുവേ എസ്.പി. വെങ്കിടേഷ് എന്നാണ് സിനിമകളിലൊക്കെ കണ്ടിരിക്കുന്നത്. വെങ്കടേഷ് എന്നാവാം ശരി? വെങ്കടേശ് എന്നു വേണോ? --Vssun 14:44, 5 ജനുവരി 2010 (UTC)Reply

ഉച്ഛാരണം മനസ്സിലാക്കാൻ ഈ താളിന് മറ്റൊരു ഭാഷയിലും ഇല്ല. മലയാള മാധ്യമങ്ങൾ രണ്ടും മാറി മാറി ഉപയോഗിക്കുന്നുണ്ട്. സിനിമകളിൽ കാണിക്കുന്നതു തന്നെയാണ് ഇവിടെ വേണ്ടത് എന്നാണ് എന്റെ പക്ഷം. ഒന്നുമില്ലെങ്കിലും അത് പേരിന്റെ ഉടമയുടെ അനുവാദത്തോടെ പ്രസിദ്ധീകരിക്കുന്നതാണല്ലോ. --ശ്രീജിത്ത് കെ 16:42, 5 ജനുവരി 2010 (UTC)Reply

എസ്.പി. വെങ്കിടേഷ് എന്നാക്കി മാറ്റി --Vssun 06:07, 6 ജനുവരി 2010 (UTC)Reply

"എസ്.പി. വെങ്കിടേഷ്" താളിലേക്ക് മടങ്ങുക.