സംവാദം:എസിക്ലോവിർ
Latest comment: 12 വർഷം മുമ്പ് by Irvin calicut
"ഏതെങ്കിലും മരുന്നുകളോട് അലർജിയുള്ളതോ, നാഡീവ്യവസ്ഥ സാധാരണഗതിയിലല്ലാത്തതോ, കിഡ്നി രോഗാവസ്ഥയിലോ ആയ രോഗികൾ"
അലർജിയുള്ള രോഗികളുടെ കാര്യത്തിൽ ഏതു മരുന്നും ഇതുപോലെയല്ലേ? മറ്റു രണ്ടുകൂട്ടരിലും ഈ മരുന്ന് എന്തെങ്കിലും പാർശ്വഫലങ്ങളുണ്ടാക്കുമോ? ഡോക്ടറുടെ ഉപദേശം തേടണം എന്നുപദേശിക്കുന്നതിനു പകരം പാർശ്വഫലങ്ങളെ വിശദീകരിക്കുകയാണ് വിക്കീപീഡിയ ചെയ്യേണ്ടതെന്ന് കരുതുന്നു. --Vssun (സംവാദം) 03:03, 30 ഓഗസ്റ്റ് 2012 (UTC)
- "ഏതെങ്കിലും മരുന്നുകളോട് അലർജിയുള്ളതോ, നാഡീവ്യവസ്ഥ സാധാരണഗതിയിലല്ലാത്തതോ, കിഡ്നി രോഗാവസ്ഥയിലോ ആയ രോഗികൾ വിദഗ്ദ്ധോപദേശപ്രകാരമേ ഈ മരുന്ന് കഴിക്കാവൂ" .. എസിക്ലോവിർ മാത്രം അല്ല എല്ലാ മരുന്നുകളുടെ കാര്യത്തിലും ഇത് ഇങ്ങനെ തന്നെ ആണ് - Irvin Calicut ....ഇർവിനോട് പറയു 06:29, 30 ഓഗസ്റ്റ് 2012 (UTC)
- അങ്ങനെയാണെങ്കിൽ ഈ വാചകം ലേഖനത്തിൽ ആവശ്യമേയില്ല എന്നു കരുതുന്നു. --Vssun (സംവാദം) 16:09, 30 ഓഗസ്റ്റ് 2012 (UTC)
- ഒഴിവാക്കി - Irvin Calicut ....ഇർവിനോട് പറയു 16:20, 30 ഓഗസ്റ്റ് 2012 (UTC)