എലി എന്നാൽ en:Rat എന്നതല്ലേ! ഇതിലുള്ള വിവരപ്പെട്ടി en:Rodent എന്നതിന്റേതാണല്ലോ? വിവരണത്തിൽ രണ്ടും ഇടകലർന്നിരിക്കുകയും ചെയ്യുന്നു. --ജുനൈദ് | Junaid (സം‌വാദം) 09:19, 16 ഫെബ്രുവരി 2010 (UTC)Reply

ചിത്രങ്ങളും വിവരപ്പെട്ടിയും അനുസരിച്ച് തലക്കെട്ട് സമാനമലയാളപദങ്ങൾ ഇല്ലെങ്കിൽ കരണ്ടുതീനി എന്നോ മറ്റോ അല്ലേ വേണ്ടത്? --ജുനൈദ് | Junaid (സം‌വാദം) 09:42, 23 ജൂൺ 2010 (UTC)Reply

എലിയുടെ താളിൽ അണ്ണാറക്കണ്ണന്റെ പടം എന്താണ്‌ ഇട്ടിരിക്കുന്നത് എന്നു ചോദിക്കാൻ വരുകയായിരുന്നു. --Vssun (സുനിൽ) 16:20, 23 ജൂൺ 2010 (UTC)Reply
എലി എന്ന ലേഖനത്തിൽ‌ ആരാ നമ്മുടെ അണ്ണാറക്കണ്ണന്റെ ഫോട്ടോ കൊടുത്തത്? "ശാസ്ത്രീയമായി" രണ്ടും‌ ഒന്നാണെന്നാണോ അർത്ഥം‌? Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 03:45, 24 ജൂൺ 2010 (UTC)Reply

പ്രശ്നം എന്താണെന്നുവച്ചാൽ, പടങ്ങളിലും വിവരണത്തിലും കരണ്ടുതീനി വർഗ്ഗത്തെ പരിഗണിച്ചിരിക്കുന്നു. കരണ്ടുതീനി എന്നോണോ ഈ വിഭാഗത്തെ പറയുന്നതെന്നുറപ്പില്ല, ഇംഗ്ലീഷിൽ en:Rodent ഇതാണ്. എലി, മുയൽ, അണ്ണാൻ തുടങ്ങിയവയുൾപ്പെടുന്ന വിഭാഗം. അതേ സമയം തലക്കെട്ട് എലി എന്നേ ഉള്ളൂ. ഒന്നുകിൽ തലക്കെട്ട് കരണ്ടുതീനി (ശരിയായ മറ്റ് രൂപം ഉണ്ടെങ്കിൽ അത്) എന്നാക്കി വിവരണം മാറ്റിയെഴുതണം അല്ലെങ്കിൽ വിവരപ്പെട്ടിയും പടങ്ങളും എലിയുടേത് നൽകുക എന്നിട്ട് വിവരണം അതിനനുസരിച്ചാക്കുക. --ജുനൈദ് | Junaid (സം‌വാദം) 04:03, 24 ജൂൺ 2010 (UTC)Reply

എലികൾ വെള്ളം കുടിക്കാതെ ജീവിക്കുമോ !—ഈ തിരുത്തൽ നടത്തിയത് 59.96.246.130 (സം‌വാദംസംഭാവനകൾ) 15:01, 21 ജൂൺ 2013

POV

തിരുത്തുക

ഇതു മനുഷ്യരുടെ കണ്ണിൽ നിന്നും മാത്രമെഴുതിയ ലേഖനമായിപ്പോയി, POV ചേർത്ത് മാറ്റി എഴുതണമെന്നു ഞാൻ ശക്തമായി വാദിക്കുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:10, 29 ഓഗസ്റ്റ് 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:എലി_(ജനുസ്സ്)&oldid=2690240" എന്ന താളിൽനിന്ന് ശേഖരിച്ചത്
"എലി (ജനുസ്സ്)" താളിലേക്ക് മടങ്ങുക.