സംവാദം:എറണാകുളം ജില്ല
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് എറണാകുളം ജില്ല എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
ചരിത്രം
തിരുത്തുകപഴയ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവയിലെ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് എന്നത് ശരിയാണോ? മലബാറിലായിരുന്ന ഏത് പ്രദേശമാണ് എറണാകുളം ജില്ലയിൽ ഉൾപ്പെടുന്നത്? ഷാജി 22:03, 13 നവംബർ 2007 (UTC)
ബ്രിട്ടീഷ് കൊച്ചി ഒരു കാലത്ത് മലബാറിലായിരുന്നില്ലേ?--അനൂപ് മനക്കലാത്ത് (സംവാദം) 06:46, 7 ജനുവരി 2013 (UTC)
ഏർണാകുളം
തിരുത്തുകഎറണാകുളം ആണോ ഏർണാകുളം ആണോ ശരി? --Anoopan| അനൂപൻ 09:28, 31 ഓഗസ്റ്റ് 2008 (UTC)
ഒരു സംശയം
തിരുത്തുകജില്ലാ കളക്ടർ ഡോ. വി കെ ബീന എന്നു കണ്ടു 'ഡോ. എം ബീന ' എന്നതല്ലേ ശരി Mjithin 15:42, 22 ജൂലൈ 2009 (UTC)
നന്ദി.. :) — ഈ തിരുത്തൽ നടത്തിയത് Mjithin (സംവാദം • സംഭാവനകൾ) 15:59, 22 ജൂലൈ 2009 (UTC)
ജില്ലയും പട്ടണവും
തിരുത്തുകജില്ലയുടെയും പട്ടണത്തിന്റേയും വിവരങ്ങൾ കൂടിച്ചേർന്നുകിടന്ന എറണാകുളം എന്ന താളിലെ സംവാദം:എറണാകുളം ജില്ല/1 എന്ന താളിലേക്കിട്ടിട്ടുണ്ട്. ആവശ്യമുള്ള വിവരങ്ങൾ ഈ ലേഖനത്തിൽ ചേർക്കുക. --Vssun (സുനിൽ) 03:20, 24 ഫെബ്രുവരി 2011 (UTC)
ജില്ലാ അതിർത്തി മാപ്പിൽ കാണിച്ചിരിക്കുന്നത് തെറ്റാണു
തിരുത്തുകഎറണാകുളം ജില്ലയുടേ അതിർത്തി തെറ്റായിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്, .. കോതമംഗലം എറണാകുളം ജില്ലയുടെ ഭാഗമായി മാപ്പിൽ കാണിക്കുന്നില്ല .. ഇത് കേരളത്തിന്റെ പുതിയ മാപ്പ് അല്ല