ഈ ലേഖനം എവിടുന്നോ നോക്കി എഴുതിയതാണെന്ന് ഒരു സംശയം .ലേഖനത്തിന്റെ അവസാനം ഇങ്ങനെ ഒരു ഭാഗവും കാണാം. (Dr G. V. Thambi ) from Malayalam Encyclopaedia --Babu G. 07:44, 19 മാർച്ച് 2008 (UTC)--അനൂപൻ 07:59, 19 മാർച്ച് 2008 (UTC) സംശയിക്കൺട ഈലേഖനം മലയാളം എൻ‍സൈക്ക്ലൊപിടിയായിൽ നിന്നും എടുത്തതാണ്. അതു Dr G. V. Thampi എഴുതിയതാണന്ന് അവിടെ രേഖപ്പെടുത്തിയിരിക്കുന്നു.--Babu G. 06:09, 20 മാർച്ച് 2008 (UTC)Reply

പകർപ്പവകാശമുള്ള മറ്റു പുസ്തകങ്ങളിൽ നിന്നും അതേ പടി വിക്കിയിലേക്ക് കോപ്പി ചെയ്യാൻ പാടില്ല. അതിലെ ആശയം മാത്രം വേണമെങ്കിൽ സ്വീകരിക്കാം. അതാണ്‌ നയം.--അനൂപൻ 06:21, 20 മാർച്ച് 2008 (UTC)Reply

മലയലം എൻസെക്ലൊപീടിയ പകർപ്പവകാശമുള്ള പുസ്തകമാണന്ന് അതിൽ ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. അധവാ ഇനി അങ്ങനെയാണെങ്കിൽ തന്നെ നമുക്കതു തിരുത്താവുന്നതല്ലേയുള്ളു --Babu G. 11:07, 21 മാർച്ച് 2008 (UTC)

ഏതു എൻസൈക്ലോപീഡിയയെക്കുറിച്ചാണ് താങ്കൾ പറയുന്നതെന്ന് മനസിലാകുന്നില്ല. ആ പുസ്തകത്തെക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ?ആരാണു പ്രസാധകൻ തുടങ്ങിയ വിവരങ്ങൾ. --അനൂപൻ 11:19, 21 മാർച്ച് 2008 (UTC)Reply

സർ വവിജ്ഞാനകേഒശം, ചീഫ് എഡിറ്റർ Dr K. M. Georg, Director Dr. Vellayani Arjunan, Published by State Institute of Encyclopaedic Publications, Trivadrum. വളരെ വലിയ ഒരു എഡിറ്റൊറിയൽ സ്റ്റാഫും, പ്രത്യെകം പ്രത്യെകം വിഷയങ്ങൾക്ക് ഉപദേശകസമിതികളും ഉള്ളതാണ്. --Babu G. 06:10, 22 മാർച്ച് 2008 (UTC)

എന്താണ് എകീൻ? തിരുത്തുക

സ്ട്രോബെറിയെ ഉദാഹരണമായെടുത്താൽ ആ പഴം തന്നെ എകീനാണോ? അതോ പഴത്തിന്റെ ചർമ്മത്തിലുള്ള ചെറിയ കുരുക്കളാണോ എകീനുകൾ? --Vssun (സുനിൽ) 09:49, 25 ഒക്ടോബർ 2011 (UTC)Reply

കുരുക്കളാണെന്ന് ഉത്തരം കിട്ടി. --Vssun (സംവാദം) 10:35, 2 സെപ്റ്റംബർ 2012 (UTC)Reply

പ്രകീർണനം തിരുത്തുക

ഇവിടെ പ്രകീർണനം എന്നുദ്ധേശിച്ചിരിക്കുന്നത് വിത്തുവിതരണമാണോ? പ്രകീർണനത്തിന് അങ്ങനെയർത്ഥമുണ്ടോ? പ്രകീർണ്ണനം എന്ന താളും കാണുക. --Vssun (സംവാദം) 10:35, 2 സെപ്റ്റംബർ 2012 (UTC)Reply

Scattering/dispersion of seeds? -- റസിമാൻ ടി വി 10:59, 4 സെപ്റ്റംബർ 2012 (UTC)Reply

നന്ദി അങ്ങനെ കരുതാം. --Vssun (സംവാദം) 17:24, 4 സെപ്റ്റംബർ 2012 (UTC)Reply

എറ്റവുമൊടുവിൽ പ്രകീണം എന്നുപോയഗിച്ചിരിക്കുന്നത് സാധുവാണോ? --Vssun (സംവാദം) 02:04, 5 സെപ്റ്റംബർ 2012 (UTC)Reply
ഇങ്ങനെ ഒരു വാക്ക് ഇതുവരെ കേട്ടിട്ടില്ല. ഉറുമ്പ് എന്ന ലേഖനത്തിലും ഇതേ സാധനമുണ്ട് - എവിടെ നിന്ന് എങ്ങോട്ട് പകർത്തിയതാണെന്നറിയില്ല -- റസിമാൻ ടി വി 06:09, 5 സെപ്റ്റംബർ 2012 (UTC)Reply

വിത്തുവിതരണമാക്കി മാറ്റി. --Vssun (സംവാദം) 08:24, 6 സെപ്റ്റംബർ 2012 (UTC)Reply

വൃത്തിയാക്കൽ തിരുത്തുക

വൃത്തിയാക്കൽ ഫലകം ഒഴിവാക്കി. പുറത്തേക്കുള്ള കണ്ണി പ്രവർത്തിക്കുന്നില്ലെന്ന് കരുതുന്നു. ആരെങ്കിലും ഒന്നു നോക്കി ഉറപ്പിച്ചതിനു ശേഷം കണ്ണി ഒഴിവാക്കാവുന്നതാണ്. --Vssun (സംവാദം) 08:28, 6 സെപ്റ്റംബർ 2012 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:എകീൻ&oldid=4025281" എന്ന താളിൽനിന്ന് ശേഖരിച്ചത്
"എകീൻ" താളിലേക്ക് മടങ്ങുക.