സംവാദം:ഋഗ്വേദം
“ | പലതായി കാണപ്പെടുമെങ്കിലും സത്യം ഏകമെന്ന് പ്രഖ്യാപിക്കുന്നു | ” |
ഋഗ്വേദത്തിൽ എവിടെ ഇത് പരാമർശിച്ചിരിക്കുന്നു എന്നു ചേർത്താൽ വ്യക്തത കൈവരും.--Vssun 09:51, 1 ഓഗസ്റ്റ് 2007 (UTC)
സുനിൽ ജി പറഞ്ഞത് വളരെ ശരിയാണ് ഋഗ്വേദം ഇതിന്റെ റെഫറൻസ് ഇപ്പോൾ എന്റെ കയ്യിൽ ഇല്ല. നാട്ടിലാണ് എല്ലാ ഗ്രന്ഥങ്ങളൂം ഒരു ശ്ലോകമാണ് ആ പറഞ്ഞിരിക്കന്നത് . താമസിയാതെ ഹാജരാക്കാം. -- ജിഗേഷ് സന്ദേശങ്ങൾ 07:14, 17 ഓഗസ്റ്റ് 2007 (UTC) പ്രധാബ സൂക്തങ്ങൾ സംസ്കൃതത്തിൽ തന്നെ വേണോ? മലയാളം കിട്ടില്ലെ?--അഭി 15:38, 13 ജനുവരി 2008 (UTC)
സൂക്തങ്ങൾ മലയാള ലിപിയിലേ പാടൂ. --ഷിജു അലക്സ് 03:16, 14 ജനുവരി 2008 (UTC)
പ്രധാന സൂക്തങ്ങൾ
തിരുത്തുകമലയാളത്തിലല്ലാത്ത ഭാഗം ഇങ്ങോട്ടു മാറ്റി
- മണ്ഡലം 1: സൂക്തം 1
मधुच्छन्दाः वैश्वामित्रः ऋषिः । गायत्रीच्छन्द्रः । अग्निर्देवता ॥
ॐ अग्निमीळे पुरोहितं यज्ञस्य देवमृत्विजम् । होतारं रत्नधातमम् ॥ अग्निः पूर्वेभिरृषिभिरीड्यो नूतनैरुत । स देवाँ एह वक्षति ॥ अग्निना रयिमश्नवत् पोषमेव दिवे-दिवे । यशसं वीरवत्तमम् ॥ अग्ने यं यज्ञमध्वरं विश्वतः परिभूरसि । स इद्देवेषु गछति ॥ अग्निर्होता कविक्रतुः सत्यश्चित्रश्रवस्तमः । देवो देवेभिरा गमत् ॥ यदङग दाशुषे तवमग्ने भद्रं करिष्यसि । तवेत् तत् सत्यमङगिरः ॥ उप तवाग्ने दिवे-दिवे दोषावस्तर्धिया वयम् । नमो भरन्त एमसि ॥ राजन्तमध्वराणां गोपां रतस्य दीदिविम् । वर्धमानं स्वे दमे ॥ स नः पितेव सूनवेऽग्ने सूपायनो भव । सचस्वा नः सवस्तये ॥
- മണ്ഡലം 10:സൂക്തം 191
सं-समिद युवसे वर्षन्नग्ने विश्वान्यर्य आ । इळस पदेसमिध्यसे स नो वसून्या भर ॥ सं गछध्वं सं वदध्वं सं वो मनांसि जानताम । देवा भागं यथा पूर्वे संजानाना उपासते ॥ समानो मन्त्रः समितिः समानी समानं मनः सह चित्तमेषाम । समानं मन्त्रमभि मण्त्रये वः समानेन वोहविषा जुहोमि ॥ समानी व आकूतिः समाना हर्दयानि वः । समानमस्तु वोमनो यथा वः सुसहासति ॥
സംസ്കൃതം പഠിക്കാൻ ഒരു വഴി പറഞ്ഞ് തരൂ...
തിരുത്തുകസംസ്കൃതം പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു ഉപയോക്താവ്..വിദേശത്താണിപ്പോൾ..ഓൺലൈനായി പഠിക്കാന് വല്ല അവസരവും ഉണ്ടോ? പ്ലീസ് അറിയുന്നവർ ഇവിടെ ഒരു കുറിപ്പിടൂ..അല്ലങ്കിൽ ഒരു ലേഖനം തുടങ്ങൂ..പ്ലീസ്..— ഈ തിരുത്തൽ നടത്തിയത് 90.148.229.14 (സംവാദം • സംഭാവനകൾ)
ലിപി ഏതുവേണം - സംവാദം
തിരുത്തുകകേരളവുമായി ബന്ധമുള്ള ഏതു ലിപിയും ആവാം എന്നാണെൻ അഭിപ്രയം. അർത്ഥം ഉച്ചാരണം എന്നിവ കൊടുത്താൽ മതി. --ബ്ലുമാൻഗോ ക2മ 07:53, 14 ജനുവരി 2008 (UTC)
- എന്തായാലും ഞാൻ അത് മലയാളത്തിലേക്ക് മാറ്റിയിട്ടുണ്ട്. വേണമെങ്കിൽ ദേവനാഗരി അതനു മുന്നേകൊടുക്കാം. നന്നായിരിക്കുമെന്നു തോന്നുന്നു. യുക്തമായത് ചെയ്യുക.--Naveen Sankar 08:08, 14 ജനുവരി 2008 (UTC)
- ഋഗ്വേദം വിക്കി സോർസിലുണ്ട്. നോക്കേണ്ടവർ അതിൽ പോയി നോക്കട്ടെ. ഇവിടെ അതിനെപ്പറ്റിയുള്ള മറ്ററിവുകൾ മാത്രം മതി എന്നാണെന്റെ അഭിപ്രായം. --ചള്ളിയാൻ ♫ ♫ 08:21, 14 ജനുവരി 2008 (UTC)
- കേരളവുമായി ബന്ധപ്പെട്ട ലിപികൾ ഏതൊക്കെയാണോ? ഈ ലേഖനത്തിൽ ഋഗ്വേദം എന്നതിനെ വിശദീകരിക്കുവാൻ ആവശ്യമുള്ള സൂക്തങ്ങൾ മാത്രമേ ഇടാവൂ. അല്ലാതെ ഋഗ്വേദം മൊത്തം വിക്കിയിലേക്കു ടൈപ്പു ചെയ്തു കയറ്റാൻ വിക്കിസോർസ് എന്ന വേറെ ഒരു വിക്കിയുണ്ട്.--ഷിജു അലക്സ് 08:41, 14 ജനുവരി 2008 (UTC)
- എന്റെ അഭിപ്രായത്തിൽ സംസ്കൃതവും തമിഴും കേരളവുമായി ബന്ധമുള്ള ഭാഷകളാണ്. രണ്ട് ഭാഷകളുടെയും സ്വാധീനം മലയാളത്തിനുണ്ട്. എന്തായാലും ഋഗ്വേദം മുഴുവൻ മലയാളത്തിൽ ടൈപ് ചെയ്യാൻ ഒരു ഉദ്ദേശ്യവുമില്ല. എങ്കിലും ആദ്യ സൂക്തവും അന്ത്യസൂക്തവും എന്ന പ്രാധാന്യം മുൻനിർത്തി ഈ സൂക്തങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതിൽ തെറ്റില്ല.--Naveen Sankar 09:32, 14 ജനുവരി 2008 (UTC)
- സംസ്കൃതം ശ്ലോകങ്ങള് മലയാളത്തില് ഇടുന്നത് ഒരു പുതിയ കീഴ്വഴക്കമല്ല. അതുകൊണ്ട് ശ്ലോകങ്ങള് അങ്ങിനെ ചേര്ക്കാം(അത്യാവശ്യമുള്ളത്) എന്നിട്ട് വിക്കിസോഴ്സിലോട്ട് ഒരു ലിങ്കുമിടാം എന്നെന്റെ അഭിപ്രായം.--പ്രവീൺ:സംവാദം 10:03, 14 ജനുവരി 2008 (UTC)
- വളരെ ശരിയാണ്.--Naveen Sankar 10:08, 14 ജനുവരി 2008 (UTC)
- സംസ്കൃതം ശ്ലോകങ്ങള് മലയാളത്തില് ഇടുന്നത് ഒരു പുതിയ കീഴ്വഴക്കമല്ല. അതുകൊണ്ട് ശ്ലോകങ്ങള് അങ്ങിനെ ചേര്ക്കാം(അത്യാവശ്യമുള്ളത്) എന്നിട്ട് വിക്കിസോഴ്സിലോട്ട് ഒരു ലിങ്കുമിടാം എന്നെന്റെ അഭിപ്രായം.--പ്രവീൺ:സംവാദം 10:03, 14 ജനുവരി 2008 (UTC)
പുതിയ ഒരു ചോദ്യം - ( ഇതെങിനെ ഗ്രൂപ് ചെയ്യണമെന്നു എനിക്കറിയില്ല. ഒരു തുടക്കക്കാരനാണു ഞാൻ.)
മൺഡലങളേയും റിക്കുകളെയും പറ്റി പറയുന്നിടത്ത് "അമ്പലവാസികളിൽ ഉൾപ്പെടുന്നബ്രാഹ്മണർ" എന്നു പറയുന്നത് ആരെ ഉദ്ദേശിച്ചാണു - ചന്ദ്രപാദം
പരാമർശവിധേയമാകുന്ന പ്രദേശം
തിരുത്തുകഋഗ്വേദത്തിൽ യമുനാനദി വരെയുള്ള പ്രദേശം പരാമർശവിധേയമാകുന്നുണ്ടോ? മറ്റു വേദങ്ങളിലല്ലേ സിന്ധുവിനിപ്പുറത്തേക്ക് കടക്കുന്നുള്ളൂ?? --Vssun 05:47, 27 ജൂലൈ 2009 (UTC) ലേഖനത്തിലെ അവലംബം#5 അനുസരിച്ച് പാകിസ്ഥാനിന്റെ വടക്കൻ പ്രദേശങ്ങൾ വരെ മാത്രമേ ഋഗ്വേദത്തിൽ വരുന്നുള്ളൂ. മറ്റു വേദങ്ങളിലാണ് യമുനയടക്കമുള്ള പ്രദേശങ്ങൾ വരുന്നത്. --Vssun 05:55, 27 ജൂലൈ 2009 (UTC)
മന്ത്രമല്ല സൂക്തം
തിരുത്തുകഅത് പ്രധാനമന്ത്രങ്ങളല്ല വേദാദിയും ദവേദാന്തവും ആണെന്നു അറിയിക്കട്ടെ.തിരുത്തിയിട്ടുണ്ട്. അവ മന്ത്രങ്ങലല്ല സൂക്തങ്ങളാണ്.എന്നാൽ അതിലുള്ള വേദാദിയിൽ അതിന്റെ ആദ്യവരി മാത്രമെ ഉള്ളൂ. അതെവിടുന്നു ലഭിച്ചു (സ്വരം അഥവാ ചൊല്ലുന്ന രീതി അടക്കം) എന്നു പറഞ്ഞിരുന്നെങ്കിൽ ലേഖനം കുറച്ചുകൂടി നന്നാക്കാമായിരുന്നു. ഇപ്പോൾ അത് മുഴുവനാക്കാൻ സ്വരമില്ലാതയേ എനിക്കു നിവ്രത്തിയുള്ളൂ. അത് ഉചിതമല്ല എന്നു തോന്നുന്നു വിഷ്ണു 17:55, 24 ജൂലൈ 2010 (UTC)