സംവാദം:ഉള്ളൂർ എസ്. പരമേശ്വരയ്യർ

Active discussions

ഉള്ളൂർ എന്ന പേരിൽ ഒരു നനാർത്ഥതാൾ തുടങ്ങി ഉള്ളൂരിൽ നിന്നും ഒരു RD നൽകുക. കൃതികൾ ചേർക്കുക. ഈ രണ്ട് കാര്യങ്ങളും പരിഗണിക്കുമെന്ന് കരുതുന്നു.--സുഗീഷ് 20:05, 29 നവംബർ 2007 (UTC) ഉള്ളൂർ തമിഴ് ബ്രഹ്മണനാണെന്ന് എവിടെയോ വായിച്ചതോർ ക്കുന്നു.'അയ്യർ ' എന്നത് തമിഴ് ബ്രാഹ്മണരുടെ പേരിനോടൊപ്പമാൺ കാണാറുള്ളത്.ലേഖനത്തിൽ പാലൂർ നമ്പൂതിരിമാരുടെ പരമ്പര എന്നാണ്‌ സൂചിപ്പിച്ചിരിക്കുന്നത്.വ്യക്തത നല്കുമോ?--Sahridayan 05:27, 20 ജനുവരി 2008 (UTC)

ഉള്ളൂർ എസ്. പരമേശ്വരയ്യർ എന്ന് തന്നെയാണ് കേട്ടിട്ടുള്ളത്. സ്കൂൾ പാഠപുസ്തകങ്ങളിൽ കാണുന്നതും അങ്ങനെ തന്നെ--അനൂപൻ 13:43, 15 മേയ് 2008 (UTC)

പ്രേമസംഗീതംതിരുത്തുക

@ഈ തിരുത്ത്: പ്രേമസംഗീതം, ഉള്ളൂരിന്റെ കൃതികളിൽപ്പെടുന്നില്ലേ? --Vssun 02:53, 19 മേയ് 2010 (UTC)

മണിമഞ്ജുഷ എന്ന മൂലഗ്രന്ഥത്തിലെ ഒരു കവിതയാണ് പ്രേമസംഗീതം.ഇവിടെ അതു കാണാം പ്രതീഷ്|s.pratheesh(സംവാദം) 06:35, 19 മേയ് 2010 (UTC)

കവിതിലകംതിരുത്തുക

കവിതിലകനോ കവിതിലകമോ?--Vssun (സുനിൽ) 16:54, 4 ഒക്ടോബർ 2010 (UTC)

നമ്പൂരിയോ പട്ടരോതിരുത്തുക

പാലൂർ നമ്പൂതിരിമാരുടെ ഇല്ലത്ത് എങ്ങനെയാ അയ്യർ ജനിക്കുന്നത്?--Sahridayan 07:41, 9 ജൂലൈ 2011 (UTC)

അയ്യർക്കുണ്ടാകുന്നത് പട്ടരാകുമോ ??--സുഗീഷ് 07:56, 9 ജൂലൈ 2011 (UTC)
ഉള്ളൂർ തമിഴ് ബ്രാഹ്മണനായിരുന്നു.--രാജേഷ് ഉണുപ്പള്ളി Talk‍ 19:33, 3 സെപ്റ്റംബർ 2011 (UTC)
അയ്യർ തന്നെയാണ് പട്ടർ --രാജേഷ് ഉണുപ്പള്ളി Talk‍ 19:33, 3 സെപ്റ്റംബർ 2011 (UTC)
അദ്ദേഹത്തിന്റെ അച്ഛന്റെ ഗൃഹം ചങ്ങനാശ്ശേരിയിൽ ആണന്നു കരുതുന്നില്ല. ഒരു പക്ഷേ ഇവർ സുബ്രഹ്മണ്യ അയ്യരുടെ ജോലിസാഹചര്യാർത്ഥം ചങ്ങനാശ്ശേരിയിൽ വന്നു താമസിച്ചതാവാം. അമ്മയുടെ വീട് തിരുവനന്തപുരത്തെ ഉള്ളൂരായിരുന്നതിനാൽ, അച്ഛൻ മരിച്ചതിനുശേഷം അവർ ഉള്ളൂരേക്ക് താമസം മാറ്റുകയായിരുന്നു. അപ്പോഴും അച്ഛന്റെ വീട് എവിടെ ആണന്നുള്ള വ്യക്തത കിട്ടുന്നില്ല--രാജേഷ് ഉണുപ്പള്ളി Talk‍ 19:37, 3 സെപ്റ്റംബർ 2011 (UTC)
അപ്പോഴും പാലൂർ കുടുംബത്തെ പറ്റി സംശയം വരുന്നു അല്ലേ? ചിന്തിക്കേണ്ടിയിരിക്കുന്നു. (കണ്ടത്തേണ്ടീയും), നോക്കാം--രാജേഷ് ഉണുപ്പള്ളി Talk‍ 19:38, 3 സെപ്റ്റംബർ 2011 (UTC)


റാവു സാഹിബ് മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർതിരുത്തുക

തുടക്കത്തിൽത്തന്നെ റാവു സാഹിബ് എന്നു പറയുന്നുണ്ട്. അതേപ്പറ്റി ലേഖനത്തിൽ ഒരു വിവരണവുമില്ലല്ലോ. ചുമ്മാ എഴുതിപ്പിടിപ്പിച്ചതാണോ?പാപ്പൂട്ടി (സംവാദം) 09:59, 26 ഒക്ടോബർ 2012 (UTC)

"ഉള്ളൂർ എസ്. പരമേശ്വരയ്യർ" താളിലേക്ക് മടങ്ങുക.