സംവാദം:ഉരഗം
Latest comment: 13 വർഷം മുമ്പ് by Irvin calicut
ഈയടുത്ത കാലത്തെ ഒരു പ്രകൃതിപഠനക്ലാസ്സിൽ കേട്ടതനുസരിച്ച് എഴുതിയത്, ഡൈനോസോറുകൾ ഉരഗങ്ങളാണോ എന്ന കാര്യത്തിലും, ഡേർമിസ്, എപ്പിഡേർമിസിന്റെ പ്രത്യേകതകളുടെ കാര്യത്തിലും സംശയമുണ്ട്.
പ്രവീൺ 06:12, 24 ജൂൺ 2006 (UTC)
സൌരോപ്സിഡ എന്ന വാക്കും റിപ്ടിലിയ എന്ന വാക്കും രണ്ടിനും അർഥം രണ്ടാണ് ഈ ചിത്രം ശ്രദ്ധിക്കു, ഈ ലേഖനത്തിൽ കൊടുതിടുള്ള വിവരങ്ങൾ തെറ്റിധാരണ ജനകം ആണ് .
....Irvin Calicut.......ഇർവിനോട് പറയു... 18:03, 24 നവംബർ 2011 (UTC)