സംവാദം:ഉപ്പേരി (വിവക്ഷകൾ)
Latest comment: 13 വർഷം മുമ്പ് by Vssun
തോരനും മെഴുക്കുപുരട്ടിയുംരണ്ടും രണ്ടല്ലേ?(തോരൻ=തേങ്ങയിട്ടത്,മെഴുക്കുപുരട്ടി=തേങ്ങയില്ലാത്തത്). ഓരോ സ്ഥലത്തും വ്യത്യാസമുണ്ടെന്ന് തോന്നുന്നു.--അഭി 01:07, 29 മാർച്ച് 2008 (UTC)
- തോരനും മെഴുക്കുപുരട്ടിയും രണ്ടാ --കിരൺ ഗോപി 17:54, 31 ഡിസംബർ 2010 (UTC)
- തോരൻ എന്നും മെഴുക്കുപുരട്ടി എന്നുമുള്ള പേരുകൾ നാട്ടിൽ ഉപയോഗിക്കാത്തതുകൊണ്ടുള്ള പ്രശ്നമാണ്. വെള്ളമില്ലാതെയുള്ള എല്ലാ കൂട്ടാനുകളേയും പൊതുവേ ഉപ്പേരി എന്ന പേരിലാണ് അറിയപ്പെടുന്നത്. --Vssun (സുനിൽ) 05:24, 1 ജനുവരി 2011 (UTC)