സംവാദം:ഉപഭോക്തൃ സംരക്ഷണം
Latest comment: 11 വർഷം മുമ്പ് by Yousefmadari in topic തലക്കെട്ട്
തലക്കെട്ട്
തിരുത്തുകഈ താൾ ഇന്ത്യയിലെ ഉപഭോക്തൃ സംരക്ഷണ നിയമത്തെ കുറിച്ചാണ്. അതിനാൽ തലക്കെട്ട് ഇന്ത്യയിലെ ഉപഭോക്തൃ സംരക്ഷണം എന്നാക്കി മാറ്റണ്ടേ?--യൂസുഫ് മതാരി 17:09, 31 ഡിസംബർ 2012 (UTC)
- ഒരു പ്രത്യേക നിയമത്തെക്കുറിച്ചാണ് ലേഖനം എന്നതിനാൽ ഉപഭോക്തൃസംരക്ഷണനിയമം (1986) എന്ന തലക്കെട്ടല്ലേ കൂടുതൽ യോജിച്ചത്? ഇതാണ് കൂടുതൽ നല്ല അന്തർവിക്കിയും -- റസിമാൻ ടി വി 17:20, 31 ഡിസംബർ 2012 (UTC)
- എങ്കിൽ ഉപഭോക്തൃസംരക്ഷണനിയമം (1986) എന്നാക്കാം --യൂസുഫ് മതാരി 17:28, 31 ഡിസംബർ 2012 (UTC)