ഇതും തെങ്ങുമായി ലയിപ്പിച്ചൂടെ?????????????--Abdullah.k.a 10:57, 21 ഒക്ടോബർ 2008 (UTC)Reply

പോലീസിന്റെ പച്ച ഈർക്കിൽ പ്രയോഗം പ്രസ്താവ്യമാണോ? noble 12:05, 21 ഒക്ടോബർ 2008 (UTC)Reply

ഇതു തെങ്ങ് എന്ന ലേഖനത്തിൽ ലയിപ്പിക്കേണ്ടതാണ്.

"കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നതിൽ അപാകത കാണാതിരുന്ന മുൻകാലങ്ങളിൽ അവരെ തല്ലാൻ മാതാപിതാക്കളും അദ്ധ്യാപകരും ഈർക്കിൽ ഉപയോഗിച്ചിരുന്നു. വണ്ണക്കുറവിനെയോ മെലിഞ്ഞ അവസ്ഥയേയോ സൂചിപ്പിക്കാൻ ഈർക്കിൽ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. വണ്ണംകുറഞ്ഞ മനുഷ്യരെ ഈർക്കിൽ മാർക്ക് എന്നും അൾബലമില്ലാത്ത രാഷ്ട്രീയകക്ഷികളെ ഈർക്കിൽ പാർട്ടികൾ എന്നും വിശേഷിപ്പിക്കുന്നത് ഉദാഹരണമാണ്." ഇതെല്ലാം ഉൾകൊള്ളികേണ്ടതുണ്ടോ??? ഇത് മാറ്റുന്നതല്ലെ നല്ലത്. -- ജിഗേഷ് സന്ദേശങ്ങൾ  12:32, 21 ഒക്ടോബർ 2008 (UTC)Reply

ഇത്രയും കൂടി..തെങ്ങ് പശുവിനെ കെട്ടിയിടാനും, ഈർക്കിൾ പല്ല് കുത്താനും ഉപയോഗിക്കുന്നു.--ⓃⒺⒺⓁⒶⓂⒶⓝⓖⓄ ☪ 16:35, 21 ഒക്ടോബർ 2008 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഈർക്കിൽ&oldid=663402" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഈർക്കിൽ" താളിലേക്ക് മടങ്ങുക.