സംവാദം:ഈഗിൾ നെബുല
Latest comment: 15 വർഷം മുമ്പ് by Junaidpv
“ | പ്രായം കുറഞ്ഞ നക്ഷത്രകുഞ്ഞുങ്ങളുടെ കൂട്ടമാണ് ഈ നെബുല | ” |
നക്ഷത്രകുഞ്ഞുങ്ങളോ ,കുഞ്ഞു നക്ഷത്രങ്ങളോ? --Anoopan| അനൂപൻ 14:25, 26 ജൂലൈ 2008 (UTC)
- നക്ഷത്രകുഞ്ഞുങ്ങൾ തന്നെ. സാധാരണനിലയിലുള്ള നക്ഷത്രമാകുന്നതിനു മുൻപുള്ള അവസ്ഥ --ജുനൈദ് (സംവാദം) 03:56, 27 ജൂൺ 2009 (UTC)