സംവാദം:ഇലുമ്പി
Latest comment: 11 വർഷം മുമ്പ് by AswiniKP
ഇതിനു മലപ്പുറത്ത് ഓർക്കാപുളി എന്നാണ് പറയാറ് --ബ്ലുമാൻഗോ 22:27, 12 നവംബർ 2007 (UTC)
ഓർക്കാപുളി ചേർത്തിട്ടുണ്ട് ഒരു redirectഉം ഇട്ടിട്ടുൺട് ധ്രുവൻ 07:39, 13 നവംബർ 2007 (UTC)
- ഇതല്ലേ ശീമപുളി or ചീമപുളി. ആലപ്പുഴ-കോട്ടയം ചില ഭാഗത്ത് അങ്ങനെയാണ് പറയുക --♥Aswini (സംവാദം) 09:53, 6 ജൂലൈ 2013 (UTC)