സംവാദം:ഇലാസ്തികത
പ്രതിബലം = k \times ആതാനം
എന്ന സൂത്രവാക്യം മാറ്റി ഇംഗ്ലീഷ് വിക്കിപ്പീഡിയയിലെ സൂത്രവാക്യമാണ് ഇപ്പോൾ കൊടുത്തിരിക്കുന്നത്. രണ്ടും ഒന്നുതന്നെയാണോ? --അജയ് ബാലചന്ദ്രൻ (സംവാദം) 08:13, 13 സെപ്റ്റംബർ 2012 (UTC)
ശരിയാണ്. വേറൊരു സംശയം. Stress-Strain curve നെ പ്രതിബല-ആതാന ആരേഖം എന്നോ പ്രതിബല-ആതാന വക്രം എന്നോ എഴുതേണ്ടത് ? --ക്യൂറിയസേട്ടൻ (സംവാദം) 12:16, 13 സെപ്റ്റംബർ 2012 (UTC)
മറ്റൊരു സംശയം. ലിമിറ്റ് ഓഫ് പ്രൊപ്പോർഷണാലിറ്റി വരെയേ രേഖീയമായി ആ ഗ്രാഫ് പോവുകയുള്ളൂ.അല്ലാതെ ഇലാസ്റ്റിക് ലിമിറ്റ് വരെ എന്നുള്ളത് കൃത്യമായ പറയൽ അല്ല.
രഞ്ജിത്ത് കണ്ണൻകാട്ടിൽ (സംവാദം) 10:10, 12 ഡിസംബർ 2012 (UTC)
എങ്കിൽ മാറ്റുന്നതാവും ശരി. ലിമിറ്റ് ഓഫ് പ്രൊപോഷണാലിറ്റിയെപ്പറ്റി ഒന്നുരണ്ട് വാചകങ്ങളെങ്കിലും ചേർക്കുക കൂടി ചെയ്യാമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 14:09, 12 ഡിസംബർ 2012 (UTC)
Use of elasticity
തിരുത്തുകIn malayalam 2409:4073:193:B794:0:0:2724:48AC 11:32, 8 ഒക്ടോബർ 2022 (UTC)