സംവാദം:ഇലക്ട്രിക്കൽ എൻജിനീയറിംഗ്

Latest comment: 15 വർഷം മുമ്പ് by Rameshng in topic വർഗ്ഗം

വർഗ്ഗം

തിരുത്തുക

ഇതിന്റെ വർഗ്ഗം എന്താണ് കൊടുക്കുക? ഇലക്ടിക്കൽ എൻ ഇംഗ്ലീഷിൽ കൊടൂക്കണോ? അതൊ മലയാള വാക്ക് കൊടുക്കണോ? ആരെങ്കിലും വർഗ്ഗം ശരിയാക്കു.--Rameshng:::Buzz me :) 05:15, 4 ജൂലൈ 2009 (UTC)Reply


വർഗ്ഗം എൻജിനീയറിംഗ് ശാഖകൾ :) --ജുനൈദ് (സം‌വാദം) 05:15, 4 ജൂലൈ 2009 (UTC)Reply

ഇതൊരു പഠനശാഖ മാത്രമല്ലല്ലോ.. വൈദ്യുതസാങ്കേതികവിദ്യ എന്ന് ഇതിന്‌ തലക്കെട്ടു നൽകി, വർഗ്ഗം:സാങ്കേതികവിദ്യ എന്ന വർഗ്ഗത്തിൽ ഇതിനെ ഉൾപ്പെടുത്തുകയുമാകാം.--Vssun 06:39, 4 ജൂലൈ 2009 (UTC)Reply
വർഗ്ഗം:സാങ്കേതികം ആയിരിക്കും നല്ലത്. --Vssun 06:44, 4 ജൂലൈ 2009 (UTC)Reply
വർഗ്ഗം:സാങ്കേതികം ഇതിനു നൽകേണ്ട ആവശ്യമില്ല അത് എൻജിനീയറിങ്ങ് ന് നൽകിയാൽ മതി. ഇത് അതിന്റെ ഒരു ശാഖയാണ്‌ല്ലോ? --ജുനൈദ് (സം‌വാദം) 06:56, 4 ജൂലൈ 2009 (UTC)Reply
വർഗ്ഗം:എൻജിനീയറിങ്ങ് ശാഖകൾ എന്തായാലും വേണം --ജുനൈദ് (സം‌വാദം) 06:59, 4 ജൂലൈ 2009 (UTC)Reply

എഞ്ചിനീയറിങും സാങ്കേതികവിദ്യയും ഒന്നു തന്നെയല്ലേ? --Vssun 07:35, 4 ജൂലൈ 2009 (UTC)Reply

സാങ്കേതികവിദ്യയെ ഉപയോഗിക്കലാണ്‌ എൻജിനീയറിങ്ങിൽ --ജുനൈദ് (സം‌വാദം) 07:41, 4 ജൂലൈ 2009 (UTC)Reply

സാങ്കേതികം എന്നതിൽ എഞ്ചിനിയറിംഗ് ശാഖകൾ എന്ന് നൽകാമല്ലോ.. — ഈ തിരുത്തൽ നടത്തിയത് Sreeharibala (സംവാദംസംഭാവനകൾ) 17:43, 20 സെപ്റ്റംബർ 2009 (UTC)Reply

* പ്രകൃതിയിലെ അടിസ്ഥാന നിയമങ്ങൾ പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്നതു ശാസ്ത്രം (Science). ആ അറിവ്, മനുഷ്യന്റെ വിവിധതരം ജീവിതാവശ്യങ്ങൾക്കായി, പ്രയോഗിക്കത്തക്ക രീതിയിൽ, രൂപപ്പെടുത്തിയെടുത്തുന്നതാണ് സാങ്കേതികവിദ്യ, (Technology). കയ്യിലുള്ള ഒരു പ്രശ്നം (Problem at Hand) പരിഹരിക്കുന്നതിന്, യുകതമായ സങ്കേതങ്ങൾ കണ്ടേത്തി, അവ ഏറ്റവും ലാഭകരമായി, പ്രയോഗിക്കുന്ന വിദ്യ, എഞ്ജിനിയറിംഗ്. പക്ഷെ, പല സന്ദർഭങ്ങളിലും, എഞ്ജിനിയറിംങ്ങിനേയും ടെക്നോളജിയേയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി, അത്ര വ്യക്തമാവുകയില്ല. അതുകൊണ്ട്, എഞ്ജിനിയറിംഗും ടെക്നോളജിയും ഒന്നായിപ്പരിഗണിച്ച്, സാങ്കേതികവിദ്യ എന്നു പ്രയോഗിക്കുന്നതിൽ വലിയ പിശക് ഉണ്ടാവുമെന്നു തോന്നുന്നില്ല. --ബിപിൻ 03:30, 21 സെപ്റ്റംബർ 2009 (UTC)Reply
കൻഫ്യൂഷൻ ഫലകം നീക്കിയിട്ടുണ്ട്--Rameshng:::Buzz me :) 13:17, 14 ഡിസംബർ 2009 (UTC)Reply
"ഇലക്ട്രിക്കൽ എൻജിനീയറിംഗ്" താളിലേക്ക് മടങ്ങുക.