സംവാദം:ഇബ്‌നു ഹജറുൽ അസ്ഖലാനി

Latest comment: 19 ദിവസം മുമ്പ് by 103.42.196.50 in topic ഉള്ളടക്കം

ഉള്ളടക്കം

തിരുത്തുക

കാര്യമായ ഉള്ളടക്കമില്ലാത്ത ഈ ലേഖനത്തിൽ ഇങ്ങനെയുള്ള ഖണ്ഡികകൾ ലേഖനത്തെ അലങ്കോലപ്പെടുത്തുന്നുണ്ട്. ഉ:Skp valiyakunnu തുടർച്ചയായി ഈ ഖണ്ഡിക ചേർത്തുകൊണ്ടിരിക്കുകയാണ്.

ആദ്യം ഈ വ്യക്തിയെക്കുറിച്ച് അടിസ്ഥാനവിവരങ്ങൾ ചേർക്കാവുന്നതാണ്. ഇംഗ്ലീഷ് വിക്കി അതിന് സഹായിച്ചേക്കും.--ഇർഷാദ്|irshad (സംവാദം) 06:25, 28 മാർച്ച് 2016 (UTC)Reply
hfiuryhjhcxjbyfvber ertgqefge 103.42.196.50 01:55, 18 ഡിസംബർ 2024 (UTC)Reply
ചെറുപ്പത്തിൽ തന്നെ ഖുർആൻ മന:പാഠമാക്കിയ ശേഷം ഹദീസ് പഠനത്തിൽ മുഴുകി. ഹാഫിള് അബുൽ ഫള്‌ല് ഇറാഖി, ഹാഫിള് ഇബ്‌നുൽ മുലഖൻ, അസ്സിറാജുൽ ബൂൽഖീനി, എന്നിവരാണ് കൈറോവിലെ പ്രധാന ഗുരുവര്യർ. ഹദീസും കർമശാസ്ത്രവും ഇവരിൽ നിന്ന് പഠിച്ചു. ഇതിന് പുറമെ ഹദീസ് സമ്പാദനത്തിനായി യമൻ, ഹിജാസ്, തുടങ്ങിയ നാടുകളിലേക്ക് യാത്ര പോയിട്ടുണ്ട്. ഹദീസ്, ഫിഖ്ഹ്, അറബി സാഹിത്യം, പദ്യം, ഹദീസ് നിരൂപണം തുടങ്ങി ഒട്ടേറെ വിജ്ഞാന ശാഖകളിൽ അവഗാഹം നേടിയ അദ്ദേഹം ഹാഫിളുൽ ഇസ്‌ലാം എന്ന അപര നാമത്തിലും അറിയപ്പെട്ടു 103.42.196.50 01:56, 18 ഡിസംബർ 2024 (UTC)Reply
പൂർണനാമം: അഹ്മദ് ബിൻ അലിയ്യ് ബിൻ മുഹമ്മദ് ബിൻ മുഹമ്മദ് ബിൻ അലിയ്യ് ബിൻ അഹ്മദ്. 103.42.196.50 01:57, 18 ഡിസംബർ 2024 (UTC)Reply
"ഇബ്‌നു ഹജറുൽ അസ്ഖലാനി" താളിലേക്ക് മടങ്ങുക.