ഇൻട്യൂറ്റ് അല്ലേ? Quicken, TurboTax എന്നിവ അമേരിക്കയിൽ വളരെയധികം ആളുകൾ ഉപയോഗിക്കുന്ന ഇൻട്യൂറ്റ് സോഫ്റ്റ്‌വെയറുകളാണ്‌.--24.91.188.66 22:18, 8 നവംബർ 2008 (UTC)Reply

ഇന്റ്യൂറ്റ് എന്നല്ലല്ലൊ, ഇന്റുയിറ്റ് എന്നാണ്‌ ഇത് ഉച്ചരിക്കുന്നത്. ഞാൻ ഇതിന്റെ ഒരു ഉപയോക്താവാണ്‌ (maintenance).പൊന്നമ്പലം 03:01, 9 നവംബർ 2008 (UTC)Reply


തലക്കെട്ട് വീണ്ടും ഇന്റുഇറ്റ് എന്ന് മാറ്റുന്നു. --F2003305 16:52, 10 നവംബർ 2008 (UTC)Reply

ഒഴിവാക്കണോ? തിരുത്തുക

ഒഴിവാക്കൽ?! പൊന്നമ്പലം 03:02, 9 നവംബർ 2008 (UTC)Reply

മറ്റനേകം സോഫ്റ്റ്വെയർ കമ്പനികളുമായി തട്ടിച്ചു നോക്കുമ്പോൾ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ടോ? അങ്ങനെ എന്തെങ്കിലും പ്രത്യേകതകൾ കൂടി ചേർത്താൽ എ.എഫ്.ഡി. ഫലകം നീക്കം ചെയ്യുന്നതിൽ വിരോധമില്ല.--Vssun 17:41, 9 നവംബർ 2008 (UTC)Reply

10/നവംബർ/2008 ൽ നിലവിലുള്ള ലേഖനത്തിലെ മൂന്ന് റഫറൻസുകൾ തന്നെ നോട്ടബിലിറ്റി പ്രൂഫ് ആണ്‌. --ചള്ളിയാൻ ♫ ♫ 17:08, 10 നവംബർ 2008 (UTC)Reply

ഇന്റുഇറ്റ് എന്നത് യു എസ്സിലെ മുൻനിര സ്മാൾ ബിസിനസ്സ് അക്കൗണ്ടിങ് സോഫ്റ്റ്‌വെയർ ആണ്‌. മാർക്കറ്റ് ഷെയർ സംഘടിപ്പിക്കാൻ ഞാൻ ശ്രമിക്കാം പൊന്നമ്പലം 17:46, 10 നവംബർ 2008 (UTC)Reply

ക്വിക്‌ബുക്സിന്‌ ഇപ്പോൾ ഏകദേശം 80+% മാർകറ്റ് ഷെയർ ഉണ്ട്. http://www.usatoday.com/educate/college/careers/Advice/1-16-06.htm -ഇൽ അല്പം പഴയ കണക്കുകൾ ഉണ്ട്. --F2003305 17:57, 10 നവംബർ 2008 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഇന്റുഇറ്റ്&oldid=662543" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഇന്റുഇറ്റ്" താളിലേക്ക് മടങ്ങുക.