സംവാദം:ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ
Latest comment: 12 വർഷം മുമ്പ് by Satheesan.vn
തലക്കെട്ട് മലയാള വത്കരിച്ചാലോ? ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രം എന്ന്?. പലയിടത്തും അങ്ങനെ കണ്ടിട്ടുണ്ട്, സജിത്ത് വി കെ 11:22, 20 ഏപ്രിൽ 2007 (UTC)
മലയാളവത്കരണം ഉചിതമായിരിക്കും. ഇന്ത്യൻ ബഹിരാകാശഗവേഷണ സംഘടന എന്നതാവും കൂടുതൽ ശരി --Chandrapaadam 15:36, 30 ഓഗസ്റ്റ് 2010 (UTC)
ഭാരതീയ ബഹിരാകാശ ഗവേഷണ കേന്ദ്രം എന്നു തലക്കെട്ട് തിരുത്തി, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ നിന്നു തിരിച്ചു വിട്ടാൽ മതിയല്ലൊ. മലയാളത്തിൽ ഒരു വാക്കുള്ളപ്പോൾ ഇംഗ്ലീഷിൽ തലക്കെട്ട് വയ്ക്കുന്നെങ്കിൽ ഒരു മലയാളം വിക്കിപീഡിയ വേണോ?Satheesan.vn (സംവാദം) 03:16, 9 സെപ്റ്റംബർ 2012 (UTC)