സംവാദം:ഇന്ത്യയിലെ നിരത്ത് നിയമങ്ങൾ

Latest comment: 12 വർഷം മുമ്പ് by Rojypala

പേര് <-- വഴിനിയമങ്ങൾ/ഗതാഗതനിയമങ്ങൾ? --Vssun (സുനിൽ) 17:17, 24 സെപ്റ്റംബർ 2011 (UTC)Reply

ട്രാഫിക് നിയമങ്ങൾ, എന്നൊരു താളുമുണ്ട്.--റോജി പാലാ 17:25, 24 സെപ്റ്റംബർ 2011 (UTC)Reply
ലയിപ്പിക്കുന്നതിനോട് അനുകൂലം. അതേ സമയം ഈ താളിന്റെ തലക്കെട്ട് ഗതാഗതനിയമങ്ങൾ എന്നോമറ്റോ മാറ്റുന്നതാണ് നല്ലതെന്ന് കരുതുന്നു. --വൈശാഖ്‌ കല്ലൂർ 18:27, 24 സെപ്റ്റംബർ 2011 (UTC)Reply

മലയാളീകരിക്കുന്നതാണ് നല്ലത്--റോജി പാലാ 18:36, 24 സെപ്റ്റംബർ 2011 (UTC)Reply

"ഇന്ത്യയിലെ നിരത്ത് നിയമങ്ങൾ" താളിലേക്ക് മടങ്ങുക.