സംവാദം:ഇന്ത്യയിലെ തർക്ക ബാധിത മേഖലകൾ

ശീർഷകത്തിലെ അവ്യക്തത തിരുത്തുക

തർക്കം ഏത് കാര്യത്തിലുമാകാം. അതിർത്തിയാണ് വിഷയമെങ്കിൽ അത് വ്യക്തമായി പറയണം. അല്ലാതെ അത് വിനിമയം ചെയ്യപ്പെടില്ല. ലേഖനത്തിന്റെ ശീർഷകം ഉചിതമല്ല.  മംഗലാട്ട്  ►സന്ദേശങ്ങള്‍  07:05, 31 മേയ് 2020 (UTC)Reply

"ഇന്ത്യയിലെ തർക്ക ബാധിത മേഖലകൾ" താളിലേക്ക് മടങ്ങുക.