സംവാദം:ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾ
നിയമസഭാ കൗൺസിൽ
തിരുത്തുകതാളിന്റെ അവസാന ഭാഗത്ത് "ബിഹാർ, മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് ഇപ്പോൾ സംസ്ഥാന കൗൺസിലുകൾ ഉള്ളത്" എന്ന് കൊടുത്തിരിക്കുന്നു .
ജമ്മു-കശ്മീരിൽ സംഥാന കൗൺസിൽ നിലവിൽ ഉണ്ട്(?)എന്നാണ് കേട്ടിട്ടുള്ളത്.
കൂടാതെ തമിഴ്നാട്,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ സംഥാന കൗൺസിൽ ഉണ്ടായിരുന്നത് കേന്ദ്രസർക്കാർ നിർത്തലാക്കി. ഈ വിവരങ്ങളും ഇതിനോടൊപ്പം നൽകേണ്ടതല്ലേ?
SIVARAJ 02:33, 3 ജൂൺ 2012 (UTC)