സംവാദം:ഇടുക്കി
Latest comment: 6 വർഷം മുമ്പ് by Malikaveedu in topic ഗ്രാമാണോ അതോ ടൗൺഷിപ്പോ?
ഗ്രാമാണോ അതോ ടൗൺഷിപ്പോ?
തിരുത്തുകഇടുക്കിയെ കുറിച്ചുള്ള ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഇടുക്കി ടൗൺഷിപ്പ് എന്നാണ് ഉള്ളത്, എന്നാൽ മലയാളത്തിൽ ഇടുക്കി എന്നത് ഒരു ചെറുഗ്രാമം ആണെന്നാണ് വിവരിക്കുന്നത്.
✿ Fairoz✿ -- 08:27, 3 സെപ്റ്റംബർ 2018 (UTC)
ഇടുക്കി എന്ന പേരിൽ ജില്ലയിൽ ഒരു ചെറുഗ്രാമം ഉണ്ട്. ജില്ലയുടെ പേര് ഇതിൽനിന്നാണെന്നു തോന്നുന്നു. Malikaveedu (സംവാദം) 08:32, 3 സെപ്റ്റംബർ 2018 (UTC)