സംവാദം:ആശാരി
നാനാർത്ഥം വേണ്ടേ. ഇപ്പോൾ തൊഴിലിനെ അല്ലേ കൂടുതലും ഈ വാക്ക്കൊണ്ട് അര്ത്ഥമാക്കുനത്--അഭി 16:57, 29 ഏപ്രിൽ 2008 (UTC)
- ഇപ്പഴാ മുഴമ്വനും വായിച്ചത്. നാനാർത്ഥം അത്യാവശ്യമല്ല.--അഭി 16:59, 29 ഏപ്രിൽ 2008 (UTC)
ആദ്യ വിവരണം പോരാ എന്നോട് എഴുതാൻ പറയല്ലെ--Abdullah.k.a 09:37, 27 ഒക്ടോബർ 2008 (UTC)
ചിത്രങ്ങൾ
തിരുത്തുകഈ ലേഖനത്തിൽ നിന്ന് ചിത്രങ്ങൾ ഒഴിവാക്കിയത് എന്തുകൊണ്ടാണ്. --Vssun (സുനിൽ) 16:52, 25 ജൂലൈ 2010 (UTC)
- ഈ ലേഖനം ഒരു സമുദായത്തെ കുറിച്ചാണല്ലോ. മരപണി(carpentry) എന്ന താൾ നിർമ്മിക്കുമ്പോൾ അതിലല്ലേ ആ ചിത്രങ്ങൾ കൂടുതൽ അഭികാമ്യം.--Rajesh 04:28, 26 ജൂലൈ 2010 (UTC)
സമുദായത്തിന്റെ ലേഖനത്തിൽ മാത്രം ഈ ചിത്രങ്ങൾ പാടുള്ളൂ എന്നുണ്ടോ? ഈ ലേഖനത്തിൽ മരപ്പണിയെക്കുറിച്ചും, മരപ്പണിക്കാർ ഉപയോഗിക്കുന്ന ആയുധങ്ങളെക്കുറിച്ചും പറയുമ്പോൾ ആ ചിത്രങ്ങൾ നല്ലതല്ലേ? --Vssun (സുനിൽ) 07:30, 26 ജൂലൈ 2010 (UTC)
- ആയുധങ്ങളെക്കുറിച് എഴുതിയത് പ്രശ്നമായോ..എന്തായാലും, മണ്ടരിയുള്ള തേങ്ങ കാണിച്ച് ഇതാണ് തെങ്ങ എന്നു പറയുമ്പോലാവും ആ ചിത്രങ്ങൾ ഇതിൽ കൊടുത്താൽ.--Rajesh 12:56, 27 ജൂലൈ 2010 (UTC)
വിവാഹം
തിരുത്തുകസഹോദരൻ മാർ ഒന്നിൽ കൂടുതൽ ആളുകൾ ഒരു സ്ത്രീയെ വിവാഹം യ്തിരുന്നു. എന്നത് ഞാൻ എവിടെയും ട്ടിട്ടില്ല ഇത് നംപൂതിരി എഴുതിയ പരിഹാസ ചരിത്രം ആണ് 2409:4073:4EC7:8CCF:DCB0:E421:C297:A34C 12:52, 29 സെപ്റ്റംബർ 2024 (UTC)
ആശാരി
തിരുത്തുകകേരളത്തിൽ വിശ്വ ബ്രാഹ്മണ വിഭാഗമായി കേരളത്തിന് പൊതുവേ പുറത്തുള്ളവർ അംഗീകരിച്ചിട്ടുള്ള ഒരു ജാതി ആശാരി മാത്രമാണ് ആയതിനാൽ ലേഖനത്തിന്റെ തലക്കെട്ടിൽ ആശാരി എന്ന പദത്തിന് ശേഷം / വദ്രംഗി എന്ന് ചേർക്കണം എല്ലാ മാട്രിമോണി സൈറ്റുകളിലും ഇത് കാണുന്നുണ്ട്2409:4073:4D36:B34D:1087:38AE:5B1D:FB6F 15:27, 6 ഒക്ടോബർ 2024 (UTC)
തൊഴിൽ
തിരുത്തുകഒത്തു കണക്ക് ഒൻപത് തവണ നോക്കണം എന്ന ഒരു വാമൊഴി ആശാരിമാർക്ക് ഇടയിൽ ഉണ്ട് 2409:4073:4D0F:D05:926B:60D5:C99C:917E 15:14, 9 ഒക്ടോബർ 2024 (UTC)
സമുദായത്തിന്റെ പ്രത്യേകതകൾ
തിരുത്തുകവേദാധികാരമുള്ളവരാണ് ആശാരിമാർ അഞ്ചാമത്തെ വേദമായ പ്രണവ്വേദം വിശ്വകർമ്മവുമായി ബന്ധപ്പെട്ടതാണ് ഇതുകൂടി ദയവായി വിക്കിപീഡിയയിൽ ചേർക്കുക [ ശർമ്മ എന്നാൽ വേദാധികാരം ഉള്ള ബ്രാഹ്മണൻ ആണ് ] 2409:4073:4D0F:D05:D1DB:B63B:31A0:ED88 15:21, 10 ഒക്ടോബർ 2024 (UTC)
ആശാരി
തിരുത്തുകThe word Carpenter means a craftsman or an engineer and the meaning of that word is Carpenter because the work done is made entirely of wood, so the local people gave him the name Carpenter. 2409:4073:292:FAA9:B80C:6BC8:87D:7588 14:41, 15 ഒക്ടോബർ 2024 (UTC)
ആശാരി
തിരുത്തുകIf you click on the first word on this page, Vishwakarma, it will go to Vishwakarmajar. Please change it 2409:4073:2E9E:F4F4:A7BA:EF1C:FA5D:349A 11:59, 17 ഒക്ടോബർ 2024 (UTC)
സമുദായത്തിന്റെ പ്രത്യേകതകൾ
തിരുത്തുകആചാരി എന്നത് ആർഷ + ചാരി എന്ന പദം കൂടി ചേർന്നതാണ് ആർഷ ഭാരതം ശില്പികൾ ആർഷ ചാരി എന്ന ആചാരി ഇതും കൂടി ചേർക്കുക 2409:4073:4D0B:9DA0:9131:8559:F4B2:CAEB 08:42, 22 ഒക്ടോബർ 2024 (UTC)
Marriage
തിരുത്തുകIn the Vishwakarma community, in the area called Mannarkad in the Malabar region of Kerala, the Pandavas came during the exile period and ate from a Kammalar family, so only the women of the five or six families there used to marry their younger brothers and sisters in the name of Pandavacharam. This is not related to the Vishwakarma community and Ashari. I request you to remove this please. One should not disparage the incident that happened in two families as it belongs to one community. It was only in 1937 that the Kammalar sect was merged with Vishwakarma. Edgar Thurston, K. Rangachari, Volume III K, Madras, 1909 It is clearly stated on page 127 of the book that it is the mason category and not the carpenters[പ്രത്യേകം:സംഭാവനകൾ/2409:4073:497:A104:1B11:B355:51F5:9DED|2409:4073:497:A104:1B11:B355:51F5:9DED]] 07:47, 27 ഒക്ടോബർ 2024 (UTC)