ഈറയും ഈറ്റയും പര്യായമെന്ന പോലെയാണ് ഉപയോഗിച്ചിരുന്നത്. ഇവ തമ്മിലുള്ള വ്യത്യാസം കൂടി ലേഖനത്തിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. --Vssun (സംവാദം) 12:43, 15 ജനുവരി 2012 (UTC)Reply

ഇലകളുടെ വലിപ്പം, സസ്യത്തിന്റെ മുഴുവൻ ഘടന എന്നിവയിൽ പ്രകടമായ വ്യത്യാസമുണ്ട്. ഈറ്റയുടെ ഇംഗ്ലീഷ് ലേഖനത്തിൽ കാര്യമായ വിവരങ്ങൾ ഒന്നും ഇല്ല. ഒരു ചിത്രം പോലും. എന്തായാലും രണ്ടിനേക്കുറിച്ചും വിശദമായി എഴുതാം. --സുഗീഷ് (സംവാദം) 12:48, 15 ജനുവരി 2012 (UTC)Reply
float --Vssun (സംവാദം) 15:54, 15 ജനുവരി 2012 (UTC)Reply

Arundo donax, as seen in the taxbox is not ഈറ. Its called ആറ്റുകരിമ്പ്. ഈറ or ഈറ്റ is Ochlandra travancorica. --Vinayaraj (സംവാദം) 04:49, 28 ഏപ്രിൽ 2013 (UTC)Reply

float - ആദ്യത്തെ കമന്റിൽ പറഞ്ഞതുപോലെ ഈറ=ഈറ്റ എന്നുതന്നെയാണ് ഉപയോഗിച്ചുകണ്ടിരിക്കുന്നത്. --Vssun (സംവാദം) 07:39, 28 ഏപ്രിൽ 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ആറ്റുകരിമ്പ്&oldid=1738247" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ആറ്റുകരിമ്പ്" താളിലേക്ക് മടങ്ങുക.