തിരുവനന്തപുരം മാർ ഇവാനിയസ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും മമ്പാട് എം.ഇ.എസ് കോളേജിൽ നിന്ന് ജന്തുശാത്രത്തിൽ ബിരുദവുമുണ്ടെന്ന് തോന്നുന്നു ശൗക്കത്തിന്‌. കുറച്ച് കാലം റിയൽ എസ്റ്റേറ്റ് ബിസിനസ്സായിരുന്നു എന്നും എവിടെയോ വായിച്ചതോർമ്മ. പിന്നെ സിനിമാ പിടുത്തത്തിലേക്കും രാഷ്ട്രീയത്തിലേക്കും സജീവമായി--വിചാരം 18:20, 1 ഓഗസ്റ്റ്‌ 2009 (UTC)

"ആര്യാടൻ ഷൗക്കത്ത്" താളിലേക്ക് മടങ്ങുക.