സംവാദം:ആരുഷി വധക്കേസ്
Latest comment: 11 വർഷം മുമ്പ് by Manuspanicker in topic ആയുധം
ഈ ലേഖനം 2013 -ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
ആരുഷി കൊലക്കേസ് എന്നല്ലേ വേണ്ടത്.--Roshan (സംവാദം) 12:34, 26 നവംബർ 2013 (UTC)
- അങ്ങിനെയാക്കാം, നോയിഡ ഇരട്ടക്കൊലപാതക കേസ് എന്ന് ഇംഗ്ലീഷ് വിക്കിയിൽ കണ്ടു, അതുകൊണ്ട് അതുപയോഗിച്ചുവെന്നേയുള്ളു ബിപിൻ (സംവാദം) 12:37, 26 നവംബർ 2013 (UTC)
ആയുധം
തിരുത്തുക- ആയുധം - ഗോൾഫ് ക്ലബ്
ആയുധം ഗോൾഫ് ക്ലബോ??? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 14:17, 26 നവംബർ 2013 (UTC)
ഇത് വായിച്ചാൽ മനസ്സിലാകും--117.218.66.74 15:22, 26 നവംബർ 2013 (UTC)
- വളരെ നന്ദി. ഞാൻ ഇപ്പൊഴാണ് ആ ബ്രാക്കറ്റിലിട്ടിരിക്കുന്നത് കാണുന്നത്. ക്ലബ്ബ് എന്നു വായിച്ചപ്പോൾ സാധാരണ ക്ലബ്ബാണ് എന്റെ മനസ്സിൽ വന്നത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 15:26, 26 നവംബർ 2013 (UTC)