സംവാദം:ആമ
Latest comment: 13 വർഷം മുമ്പ് by Rameshng in topic Turtle / Tortoise
ഈ ലേഖനത്തിന്റെയും കടലാമ എന്ന ലേഖനത്തിന്റെയും ആംഗലേയവിക്കിയിലേക്കുള്ള കണ്ണി en:Turtle ആണ് - --ഷാജി 13:45, 28 ജൂലൈ 2008 (UTC)
- പേരിന്റെ ഉത്ഭവ ം ഏതുഭാഷയിൽ നിന്നാണ്? --Challiovsky Talkies ♫♫ 08:22, 4 മേയ് 2009 (UTC)
ആമകൾ "സാധാരണരീതിയിൽ വെള്ളത്തിലേയും, കരയിലേയും വായു ശ്വസിക്കുന്നു" എന്നു പറയുന്നത് ശരിയോ? വെള്ളത്തിൽ ജീവിക്കുമ്പോഴും അന്തരീക്ഷവായുവല്ലേ അമകളും മറ്റെല്ലാ ഉരഗങ്ങളും ശ്വസിക്കുന്നത്?Georgekutty 12:19, 14 മേയ് 2009 (UTC)
കോമൺസ് ചിത്രങ്ങൾ
തിരുത്തുകകോമൺസിൽ ഉള്ള എല്ലാ ആമ ചിത്രങ്ങളും ഇവിടെ ഇങ്ങനെ ചിത്രശാലയിലിട്ട് പ്രദർശിപ്പിക്കണോ? --Anoopan| അനൂപൻ 15:16, 15 മേയ് 2009 (UTC)
കോമൺസിലേക്കുള്ള ലിങ്ക് മതിയാകുമല്ലോ. --Challiovsky Talkies ♫♫ 15:27, 15 മേയ് 2009 (UTC)
- ശരിയാക്കിയിട്ടുണ്ട്. കോമൺസിലെ ചിത്രങ്ങൾ മാറ്റിയിട്ടുണ്ട്. പേരിന് രണ്ടെണ്ണം നിലനിർത്തിയിട്ടുണ്ട്. -- Rameshng | Talk 16:19, 15 മേയ് 2009 (UTC)
Turtle / Tortoise
തിരുത്തുകTurtle ഉം Tortoise ഉം ഒന്നാണൊ. അതു രണ്ടും രണ്ടല്ലേ? ആമ / നീരാമ?--RameshngTalk to me 12:09, 7 ജൂലൈ 2011 (UTC)