സംവാദം:ആഫ്രിക്കൻ പായൽ
Latest comment: 11 വർഷം മുമ്പ് by Irvin calicut
മാതൃഭൂമി സൈറ്റിൽ ഇതിന്റെ ശാസ്ത്രനാമം കൊടുത്തിരിക്കുന്നത് en:Salvinia molesta ആണ്. പക്ഷേ മറ്റു പല സൈറ്റുകളിലും Salvinia auriculata ആയത് കൊണ്ട് അതാണ് നിലവിൽ കൊടുത്തിരിക്കുന്നത്.--മനോജ് .കെ 19:02, 9 നവംബർ 2011 (UTC)
- രണ്ടും ഒരേ കുടുംബത്തിൽ പെട്ട (en:Salvinia) വ്യതസ്ത ഉപവർഗ്ഗങ്ങൾ ആണ് ഈ കുടുംബത്തിൽ ഉള്ളവയെ പരസ്പരം മാറി പോകാൻ ഉള്ള സാധ്യത കൂടുതൽ ആണ് കാരണം ഇവ തമ്മിൽ വളരെ സാമ്യം ഉണ്ട് കാഴ്ച്ചയിൽ , en:Salvinia molesta , en:Salvinia auriculata - Irvin Calicut....ഇർവിനോട് പറയു 11:17, 5 ജൂൺ 2013 (UTC)
It is Salvinia molesta, not Salvinia auriculata https://www.agric.wa.gov.au/declared-plants/salvinia-declared-pest — ഈ തിരുത്തൽ നടത്തിയത് 117.253.192.238 (സംവാദം • സംഭാവനകൾ)