സംവാദം:ആന്ത്രവീക്കം
Latest comment: 10 വർഷം മുമ്പ് by Arjunkmohan in topic പേര്
പേര്
തിരുത്തുകഹെർണിയ എന്നത് മലയാളത്തിൽ പരക്കെ ഉപയോഗിക്കപ്പെടുന്ന വാക്കാണ്. പക്ഷേ ആന്ത്രവീക്കം എന്നത് സർവ്വവിജ്ഞാനകോശത്തിൽ ഉപയോഗിച്ചിട്ടുള്ള തലക്കെട്ടുമാണ്. തലക്കെട്ട് ഹെർണിയ എന്നുപയോഗിക്കാം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അഭിപ്രായസമന്വയത്തിനായി ചർച്ച നടത്താൻ താല്പര്യം. --അജയ് (സംവാദം) 06:33, 3 സെപ്റ്റംബർ 2014 (UTC)
- അനുകൂലിക്കുന്നു — ഹെർണിയ എന്നാണ് പൊതുവേ അറിയപ്പെടുന്നത്. ആന്ത്രവീക്കം എന്നത് പൊതുവേ ഉപയോഗിക്കപ്പെടുന്ന പദമല്ല. --ജേക്കബ് (സംവാദം) 07:31, 3 സെപ്റ്റംബർ 2014 (UTC)
- എതിർക്കുന്നു ആന്ത്രവീക്കത്തിനും നല്ല രീതിയിൽ പ്രചാരം കാണുന്നല്ലോ! മലയാളത്തിൽ കൃത്യമായി പേരുള്ളതിന് ആംഗലേയ വാക്കുപയോഗിക്കുന്നതിനെ എതിർക്കുന്നു. ആമുഖത്തിലും വിവരപ്പെട്ടിയിലും നമ്മൾ ഹെർണിയ എന്ന പേര് സൂചിപ്പിച്ചിട്ടുണ്ടല്ലോ. പിന്നെ ഹെർണിയ തിരിച്ചുവിടലും ഉണ്ട്. അതുതന്നെ ധാരാളമെന്നഭിപ്രായം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 08:16, 3 സെപ്റ്റംബർ 2014 (UTC)
- എതിർക്കുന്നു മലയാളപ്രയോഗത്തെ അനുകൂലിക്കുന്നു--Arjunkmohan (സംവാദം) 10:12, 3 സെപ്റ്റംബർ 2014 (UTC)