സംവാദം:ആനന്ദവർദ്ധനൻ
Latest comment: 11 വർഷം മുമ്പ് by Thachan.makan in topic ഇന്ത്യൻ കവികൾ
ഇന്ത്യൻ കവികൾ
തിരുത്തുകആനന്ദവർദ്ധന്റെ പ്രശസ്തി കവി എന്നതിലും കാവ്യമീമാംസകാരൻ/കാവ്യശാസ്ത്രകാരൻ എന്നല്ലേ? ധ്വന്യാലോകം രചിച്ചതീലൂടെ കാവ്യ സിദ്ധാന്തകാരൻ എന്നതിലാണ് അദ്ദേഹത്തിന്റെ പ്രാധാന്യം.(Mynaumaiban (സംവാദം) 18:25, 11 ഓഗസ്റ്റ് 2012 (UTC))
മറ്റൊരു താളിൽ നിന്നും എടുത്ത സംവാദം ഇവിടെ മുകളിൽച്ചേർത്തിരിക്കുന്നു. --Vssun (സംവാദം) 02:43, 12 ഓഗസ്റ്റ് 2012 (UTC)
- ഒരു ലേഖനത്തെ സാധ്യമായ വിവിധ വർഗ്ഗങ്ങളിൽ ഉൾപ്പെടുത്താം. കവികൾ എന്നത് ഒരു വർഗ്ഗം മാത്രമാണ്. കാവ്യസിദ്ധാന്തകാരൻ എന്ന വർഗ്ഗം കൂടി ഈ ലേഖനത്തിൽ ചേർക്കാവുന്നതാണ്. ലേഖനത്തിൽ വർഗ്ഗങ്ങൾ ചേർക്കുന്നതെങ്ങനെയെന്നറിയാൻ സഹായം:വർഗ്ഗം കാണുക. --Vssun (സംവാദം) 02:50, 12 ഓഗസ്റ്റ് 2012 (UTC)
lതീർച്ചയായും ലയിപ്പിക്കാവുന്നതാണ്. ചില പുസ്തകങ്ങളിൽ ആനന്ദവർദ്ധനൻ എന്നും ചിലതിൽ ആനന്ദവർധനൻ എന്നും കാണുന്നു. നമ്മുടെ ലിപി പരിഷ്‌ക്കരണമാണ് പ്രശ്‌നമായി മാറുന്നത്. വിക്കിയിൽ തിരയുന്നവർക്ക് ഇതൊരു പ്രശ്‌നമല്ലേ? ഒരക്ഷരത്തിലെ വ്യത്യാസം ഇങ്ങനൊരു താൾ നിലവിലില്ല എന്നു കാണിക്കുന്നു.. —ഈ തിരുത്തൽ നടത്തിയത് Mynaumaiban (സംവാദം • സംഭാവനകൾ)
ആനന്ദവർധനനെ ആനന്ദവർദ്ധനനിലേക്ക് തിരിച്ചു വിട്ടാലോ? ബിനു (സംവാദം)
- രണ്ടു ലേഖനങ്ങളിലെയും വിവരങ്ങൾ ആനന്ദവർദ്ധനൻ എന്ന ലേഖനത്തിൽ സംയോജിപ്പിക്കുക. അതിനുശേഷം നാൾവഴി ലയിപ്പിച്ച് തിരിച്ചുവിടാവുന്നതാണ്. --Vssun (സംവാദം) 08:41, 10 ഒക്ടോബർ 2012 (UTC)
- നാൾവഴി ലയിപ്പിക്കാൻ മാത്രം രണ്ടു ലേഖനങ്ങളിലും കാര്യമായ പ്രയത്നമൊന്നും നടന്നിട്ടില്ലല്ലോ. ഇത് അങ്ങ് തിരിച്ചുവിട്ടൂടേ?--തച്ചന്റെ മകൻ (സംവാദം) 18:10, 22 ഡിസംബർ 2012 (UTC)