സംവാദം:ആനക്കര
Latest comment: 7 വർഷം മുമ്പ് by Shajiarikkad in topic പഞ്ചായത്തിനെ പറ്റി നല്ലൊരു ലേഖനം വേറെ കിടക്കുന്നു
പഞ്ചായത്തിനെ പറ്റി നല്ലൊരു ലേഖനം വേറെ കിടക്കുന്നു തിരുത്തുക
ആനക്കര പഞ്ചായത്തിനെ കുറിച്ച് ഇവിടെ നല്ലൊരു ലേഖനം ഉണ്ട്. ഇവ ലയിപ്പിക്കുക Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) 04:41, 23 ജൂൺ 2011 (UTC)
- പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആനക്കര. ലയിപ്പിക്കേണ്ടതില്ല.--റോജി പാലാ (സംവാദം) 11:54, 11 ജനുവരി 2012 (UTC)
അക്കിത്തം നാരായണന്റെ വീട് ആനക്കരയിലല്ല. കുമരനെല്ലൂരിൽ ആണ്. മഹാകവി അക്കിത്തത്തിന്റെ സഹോദരനാണ്.ഷാജി (സംവാദം) 13:44, 27 ഒക്ടോബർ 2016 (UTC)