ലേഖനത്തിൻറെ ശ്രദ്ധേയതാ ടാഗ് നീക്കുന്നതിന്

തിരുത്തുക

ഉപയോക്താവ്:TheWikiholic, കൂടുതൽ ലിങ്കുകൾ ചേർത്തിട്ടുണ്ട്. ലേഖനം മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഒരു സർക്കാർ പുരസ്കാരമടക്കം മലയാളത്തിലെ പ്രശസ്തരായിരുന്ന സാഹിത്യകാരന്മാരുടെ പേരുകളിലുള്ള വിവിധ പുരസ്കാരങ്ങളും ലഭിച്ചിട്ടുള്ള വ്യക്തിയാണ് ആദിത്ത് കൃഷ്ണ. ശ്രദ്ധേയത ഉണ്ടെന്നു കരുതുന്നു. ലേഖനത്തിൽ നിന്നും ശ്രദ്ധേയതാ ടാഗ് ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.മേൽവിലാസം ശരിയാണ് (സംവാദം) 20:19, 15 മാർച്ച് 2023 (UTC)Reply

"ആദിത്ത് കൃഷ്ണ ചെമ്പത്ത്" താളിലേക്ക് മടങ്ങുക.