സംവാദം:ആണവഘടികാരം
Latest comment: 14 വർഷം മുമ്പ് by Junaidpv
അണു എന്നതിന് ചെറുത് എന്ന അർത്ഥം കൂടിയില്ലേ? പേരുകേൾക്കുമ്പോൾ അങ്ങനെയാണ് തോന്നുന്നതും. ആണവം അല്ലേ യോജിച്ചത്?--Vssun (സുനിൽ) 17:00, 11 നവംബർ 2010 (UTC)
- ശരിയാണ്, ആറ്റം ക്ലോക്ക് എന്നല്ല ആറ്റോമിക് ക്ലോക്ക് എന്നാണ്. അതുപോലെ ആണവ ഘടികാരം എന്നായിരിക്കും വേണ്ടത്. --ജുനൈദ് | Junaid (സംവാദം) 08:46, 14 നവംബർ 2010 (UTC)