സംവാദം:ആങ്കറേജ്, അലാസ്ക
Latest comment: 6 വർഷം മുമ്പ് by Arunsunilkollam
ഈ ലേഖനത്തിലേയ്ക്ക് ആംഘറേജ് (അലാസ്ക) എന്ന താളിൻറെ ലയനം നടന്നു കാണാത്തത് എന്തുകൊണ്ടാണ് (ഏകദേശം ഒന്നര വർഷം). ലയനം ആരാണ് നടപ്പിലാക്കേണ്ടത്? malikaveedu (സംവാദം) 08:23, 26 മാർച്ച് 2018 (UTC)
- ഈ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ആർക്കും ലയനം നടത്താവുന്നതാണ്. പുതിയ താളിനെ പഴയ താളിലേക്കു വേണം ലയിപ്പിക്കേണ്ടത്.--അരുൺ സുനിൽ കൊല്ലം (സംവാദം) 06:44, 27 മാർച്ച് 2018 (UTC)