സംവാദം:ആഗോള ഭക്ഷ്യ വില പ്രതിസന്ധി (2007-2008)
Latest comment: 16 വർഷം മുമ്പ് by Bluemangoa2z
2007–2008 world food price crisis എന്നതിന്റെ പരിഭാഷയാണ്. കുറച്ച് കൂടി മികച്ച പരിഭാഷ ഉണ്ടെങ്കിൽ ദയവായി തിരത്തുക. --ലിജു മൂലയിൽ 04:05, 17 ഏപ്രിൽ 2008 (UTC)
ഇംഗ്ലീഷ് ലേഖത്തിന്റെ തലക്കെട്ട് പദാനുപദം പരിഭാഷപ്പെടുത്തുകയാണ് വേണ്ടതെങ്കിൽ ഭൿഷ്യ വില പ്രതിസന്ധി എന്നാകണ്ടേ?. പിന്നെ bhakshya എന്നെഴുതിയത് bhakshay(ഭക്ഷ്യ)എന്ന പോലെയാണ് എന്റെ കമ്പ്യൂട്ടറൻ കാട്ടുന്നത്. 'ക്ഷ' കഴിഞ്ഞ് ya അടിച്ചാൽ 'യ്' എന്നു കിട്ടുന്നു. എല്ലാവർക്കും അങ്ങനെയാണോ എന്നറിയില്ല. ഒരു പരിഹാരം ഉള്ളത് bhak(shift_)shya എന്ന് അടിക്കുകയാണ്. അപ്പ
ോൾ ഭക്‌ഷ്യ എന്നു കിട്ടും. Georgekutty 10:18, 17 ഏപ്രിൽ 2008 (UTC)
ഐപി പറഞ്ഞതിനോട് അനുകൂലം.-- നീലമാങ്ങ ♥♥✉ 15:15, 17 ഏപ്രിൽ 2008 (UTC)