സംവാദം:അർമേനിയൻ ഓർത്തഡോക്സ് സഭ

Latest comment: 16 വർഷം മുമ്പ് by Lijujacobk

അർമേനിയൻ അല്ലേ/ആണോ?--അഭി 14:36, 1 ജൂൺ 2008 (UTC)Reply

എന്റെ അറിവിൽ അർമേനിയൻ ആണ്‌ ശരി. --ജേക്കബ് 14:40, 1 ജൂൺ 2008 (UTC)Reply

ഞാൻ അർമേനിയന് വോട്ടുന്നു.--ബിനോ 14:41, 1 ജൂൺ 2008 (UTC)Reply

അർമീനിയൻ തന്നെയാണ് ശരി. ഈ ലിങ്കുകൾ നോക്കൂ: http://www.thefreedictionary.com/Armenia & http://www.thefreedictionary.com/Armenian Georgekutty 19:18, 1 ജൂൺ 2008 (UTC)Reply

ശരി, സമ്മതിക്കുന്നു. /ɑː'miːniə/ എന്നാണ്‌ ഇംഗ്ലീഷ് വിക്കിനിഘണ്ടുവിലും. പക്ഷേ മലയാളത്തിൽ പലപ്പോഴും അർമേനിയ എന്നാണ്‌ മുമ്പ് കേട്ടിട്ടുള്ളത്. തെറ്റായ ഉച്ചാരണമാവാം. --ജേക്കബ് 19:36, 1 ജൂൺ 2008 (UTC)Reply

ആർമീനിയൻ ആണ് ശരി എന്ന് തോന്നുന്നു. --ലിജു മൂലയിൽ 08:33, 2 ജൂൺ 2008 (UTC)Reply

"അർമേനിയൻ ഓർത്തഡോക്സ് സഭ" താളിലേക്ക് മടങ്ങുക.