സംവാദം:അവതാരം (വിജീഷ് മണിയുടെ മലയാളചലച്ചിത്രം)
Latest comment: 10 വർഷം മുമ്പ് by Arjunkmohan in topic അഭിനേതാക്കൾ
Cast
തിരുത്തുക- Dileep as Madhavan
- Lakshmi Menon as Manimegha
- Kalabhavan Shajon
- Joy Mathew
- Mithun Ramesh
- Prem Prakash
- Chali Pala
- Nandu Pothuval
- Shammi Thilakan
- Baby Drishya as Anjali
അഭിനേതാക്കൾ
തിരുത്തുക- ശ്വേതാമേനോൻ
- കലാഭവൻ മണി
- സുധീഷ്
- ഹരിശ്രീഅശോകൻ
- ഭീമൻ രഘു
മലയാളത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഒരു അഭിനേതാക്കളെയും ഇംഗ്ലീഷ് വിക്കി താളിൽ കാണാനില്ലല്ലോ? ഏതാ ശരി?--Arjunkmohan (talk) 18:09, 16 July 2014 (UTC) മലയാളത്തിൽ കൊടുത്തിരിക്കുന്നത് വിജീഷ് മണി സംവിധാനം ചെയ്ത അവതാരത്തിന്റെ വിവരങ്ങാളാണ്--117.239.159.245 021:29, ഓഗസ്റ്റ് 1, 2014 (UTC)
തെറ്റായ വിവരപ്പെട്ടിയാണ് ചേർത്തിരിക്കുന്നത്. ഉ:Arunmohanpavi ചെയ്ത തിരുത്ത തിരുത്തലുകളെല്ലാം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു.--Arjunkmohan (സംവാദം) 16:24, 1 ഓഗസ്റ്റ് 2014 (UTC)
ഇംഗ്ലീഷ്: Avatharam (2014 film)ലേക്കുള്ള അന്തർവിക്കി നീക്കം ചെയ്തു.--Arjunkmohan (സംവാദം) 16:26, 1 ഓഗസ്റ്റ് 2014 (UTC)