അലെപ്പോ ആണ് ശരി

തിരുത്തുക

അലെപ്പോ എന്നാണ് ഞാൻ കേട്ടിരിക്കുന്നത്. ഉദാഹരണത്തിന് എബ്രായ ബൈബിൾ, മസോറട്ടിക് പാഠത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഒരു പ്രതി അലെപ്പോ കോഡെക്സ് ആണ്. അലെപ്പോയിലെ ഒരു സിനഗോഗിൽ ഏറെക്കാലം പരിരക്ഷിക്കപ്പെട്ട പ്രതിയാണത്. അലെപ്പോ എന്ന ഉച്ചാരണം ഇവിടെ കേൾക്കുകയും ചെയ്യാം.Georgekutty 14:14, 12 ജനുവരി 2010 (UTC)Reply

ആലെപ്പോ ആണ്. തദ്ദേശ്ശീയർതന്നെ അങ്ങനെയാണ് പറയാറ്‌. --ലിജു മൂലയിൽ 16:28, 13 ജനുവരി 2010 (UTC)Reply

വലിയ നഗരം?

തിരുത്തുക

മലയാളം വിക്കിലേഖനങ്ങളിൽ ആലെപ്പോ "സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരം" എന്നും ദമാസ്കസ് "സിറിയയിലെ ഏറ്റവും വലിയ നഗരവും തലസ്ഥാനവും" എന്നും നൽകിയിരിക്കുന്നു (കഴിഞ്ഞദിവസങ്ങളിലെ പത്രങ്ങളിലും ആലെപ്പോയെ രണ്ടാമത്തെ വലിയ നഗരം എന്നാണ് വിശേഷിപ്പിരുന്നത്). എന്നാൽ ഇംഗ്ലീഷ് വിക്കിലേഖനങ്ങളിൽ "Aleppo is the largest city in Syria" എന്നും "Damascus is the capital and the second largest city of Syria" എന്നുമാണ് നൽകിയിട്ടുള്ളത്. ഇക്കാര്യത്തിൽ ഇംഗ്ലീഷ് വിക്കിയെ അല്ലേ കൂടുതൽ വിശ്വസിക്കാവുന്നത്? - --Johnchacks (സംവാദം) 02:54, 24 ജൂലൈ 2012 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:അലെപ്പോ&oldid=2141327" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അലെപ്പോ" താളിലേക്ക് മടങ്ങുക.