അറബി അക്ഷരമാല എന്ന് തലക്കെട്ട് മാറ്റിയാലോ? --Vssun 02:09, 11 ഓഗസ്റ്റ് 2009 (UTC)

Script എന്നതിന്റെ മലയാളം അക്ഷരമാല എന്നാണോ. എങ്കിൽ മാറ്റാം. സ്ക്രിപിറ്റിനെ കുറിച്ചുള്ള എല്ലാ ലേഖനങ്ങളിലും മാറ്റുകയും വേണം.--Shiju Alex|ഷിജു അലക്സ് 03:11, 11 ഓഗസ്റ്റ് 2009 (UTC)
Script എന്നതിന്റെ മലയാളം അക്ഷരമാല അല്ല. alphabet ന്റെ മലയാളമാണ് അക്ഷരമാല. ആംഗലേയ തലക്കെട്ട് arabic alphabet എന്നു വരുമ്പോൾ അറബി അക്ഷരമാല എന്നു തന്നെയാണ് തലക്കെട്ട് വേണ്ടത്. --ജുനൈദ് (സം‌വാദം) 03:23, 11 ഓഗസ്റ്റ് 2009 (UTC)
അറബി, പേർഷ്യൻ, ഉർദു എന്നിങ്ങനെ ഏഷ്യയിലേയും ആഫ്രിക്കയിലേയും അനേകം ഭാഷകൾ എഴുതുന്നതിനുപയോഗിക്കുന്ന ലിപിയാണ്‌ അറബി അക്ഷരമാല എന്ന പ്രസ്താവന അത്രത്തോളം ശരിയാണെന്ന് തോന്നുന്നില്ല. അറബി ലിപിയും ഉറുദു-പേർഷ്യൻ ലിപികളും തമ്മിൽ സാമ്യമുണ്ടെങ്കിലും ധാരാളം വ്യത്യാസങ്ങൾ ഉണ്ട്. --അബ്ദുൽ അസീസ്--Abuamju (സംവാദം) 10:06, 7 ഫെബ്രുവരി 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:അറബി_ലിപി&oldid=1642931" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അറബി ലിപി" താളിലേക്ക് മടങ്ങുക.