സംവാദം:അരുണ ഷാൻബാഗ് കേസ്
Latest comment: 6 വർഷം മുമ്പ് by Vijayanrajapuram
കുറ്റവാളി എന്ന ഉപതലക്കെട്ടിൽപ്പറയുന്ന "2005 ൽ അരുണ മരണത്തിനു കീഴടങ്ങിയതോടെ, ചിലരുടെ അന്വേഷണഫലമായി സോഹൻലാലിനെ കണ്ടുപിടിച്ചു. 'ഭർതൃപിതാവിന്റെ ഗ്രാമത്തിൽ അയാൾ കുടുംബവുമായി ജീവിക്കുകയായിരുന്നു എന്ന വിവരണം അവ്യക്തമാണ്. Vijayan Rajapuran {വിജയൻ രാജപുരം} ✉ 13:10, 11 മാർച്ച് 2018 (UTC)