ഒരു പടം മതി

തിരുത്തുക

എന്തുകൊണ്ട് ഒരു പടം മതിയെന്ന് തീരുമാനിച്ചു? --സാദിക്ക്‌ ഖാലിദ്‌ 16:54, 29 മേയ് 2007 (UTC)Reply

കുറച്ചുകൂടി വ്യക്തമായ ചിത്രം വന്നപ്പോള് ചേര്ത്തുവെന്നേയുള്ളൂ. മറ്റൊന്നും വിചരിക്കരുത്. ലേഖനം തുടങ്ങിയിട്ട് ബാക്കിയാവാമല്ലോ --ടക്സ്‌ എന്ന പെന്‌ഗ്വിൻ 16:56, 29 മേയ് 2007 (UTC)Reply

IP edit entethalla ketto. njan ippo mattiyathe ulloo--ടക്സ്‌ എന്ന പെന്‌ഗ്വിൻ 17:00, 29 മേയ് 2007 (UTC)Reply

വൃക്ഷത്തിനും ഫലത്തിനും വെവ്വേറെ താളുകൾ കൊടുക്കാറുണ്ടോ? മാവ്,മാങ്ങ എന്നിങ്ങനെ വെവ്വേറെ താളുകൾ കണ്ടു. എങ്ങനെയാണെങ്കിലും ഇതിൽ ഇന്റ്റർ‌വിക്കി കൊടുത്തിരിക്കുന്നത് സസ്യമായ അമ്പഴത്തിനല്ലേ കൊടുക്കേണ്ടത്?--അഭി 17:09, 27 മാർച്ച് 2008 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:അമ്പഴങ്ങ&oldid=659185" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അമ്പഴങ്ങ" താളിലേക്ക് മടങ്ങുക.