സംവാദം:അമ്പഴക്കാട്
Latest comment: 11 വർഷം മുമ്പ് by Vssun in topic കേരളത്തിലെ ആദ്യ അച്ചടികേന്ദ്രം?
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് അമ്പഴക്കാട് എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
ഈ കെരന്തം ഏത്?
തിരുത്തുക"എന്ന് ഫ്രാൻസിസ് ഡേ ലാൻഡ് ഓഫ് പെരുമാൾ എന്ന ഗ്രന്ഥത്തിൽ പരാമർശിക്കുന്നത്" ഇംഗ്ലീഷു പേരുള്ള ഇത് Google searchൽ കാണുന്നില്ല. വേറെ ആരെങ്കിലും കാണുന്നുണ്ടോ? --Not4u 04:18, 14 ഏപ്രിൽ 2009 (UTC)
- ക്ഷമിക്കണം. ലാൻഡ് ഓഫ് പെരുമാൾസ് എന്നാൺ. ഒന്നു കൂടെ സെർച്ചുമോ? --Chalski Talkies ♫♫ 12:44, 14 ഏപ്രിൽ 2009 (UTC)
obscure source. എങ്കിലും ആവാമെന്നു തോന്നുന്നു. Not4u 15:10, 14 ഏപ്രിൽ 2009 (UTC)
കേരളത്തിലെ ആദ്യ അച്ചടികേന്ദ്രം?
തിരുത്തുകആദ്യത്തേത് കൊച്ചിക്കോട്ടയിലും രണ്ടാമത്തേത് വൈപ്പിക്കോട്ടയിലും അമ്പഴക്കാട്ടെ മുദ്രാലയം മൂന്നാമത്തേത് എന്നും ഇവിടെ കാണുന്നു. --കുമാർ വൈക്കം (സംവാദം) 06:13, 24 നവംബർ 2013 (UTC)
- പതിനാറാം നൂറ്റാണ്ടിൽത്തന്നെ കൊല്ലത്തും കൊച്ചിയിലും ഇതിനുമുമ്പേ അച്ചടി നടന്നിരുന്നു. അമ്പഴക്കാട്ടേത് പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ്. ആദ്യകാല അച്ചടികേന്ദ്രം എന്ന് മാറ്റിയെഴുതി.--Vssun (സംവാദം) 10:27, 24 നവംബർ 2013 (UTC)