സംവാദം:അമേരിക്കൻ ഐക്യനാടുകൾ
Latest comment: 16 വർഷം മുമ്പ് by ShajiA in topic സെക്‌ഷ്വല് വയലന്സ്
ഹൊണോലുലു എന്നല്ലേ നമ്മൾ പറയുക? --ചള്ളിയാൻ 10:30, 2 ഡിസംബർ 2006 (UTC)
സെക്‌ഷ്വല് വയലന്സ്
തിരുത്തുകhttp://www.ojp.usdoj.gov/ovc/publications/infores/clergy/general.htm ഇവിടെ കിടക്കുന്നത് 1.3 എന്നാണ്. പക്ഷേ ഇത് ലേഖനത്തിന്റെ ഭാഗമാക്കണോ. വാക്യം നല്ല പക്ഷപാതപരമാണു താനും--പ്രവീൺ:സംവാദം 11:22, 15 ജനുവരി 2008 (UTC)
യോഗ്യമായ സൈറ്റേഷൻ കൊടുത്താൽ പിന്നെ പ്രശ്നമില്ലല്ലോ.കെവി 11:27, 15 ജനുവരി 2008 (UTC)
- കുറ്റകൃത്യങ്ങൾ എന്നൊരു വിഭാഗമാക്കിയെഴുതിയിട്ടുണ്ട് . ഇംഗ്ലീഷ് വിക്കിയിലെ Crime and punishment എന്ന വിഭാഗം കണ്ടിരുന്നോ? --ഷാജി 20:14, 15 ജനുവരി 2008 (UTC)
പ്രമുഖ നഗരം
തിരുത്തുകസംസ്ഥാനങ്ങൾ എന്ന വിഭാഗത്തിലെ ടേബിളിൽ 'പ്രമുഖ നഗരം' എന്നത് ജനസംഖ്യയുടെ അടിസ്ഥാനത്തിലാണെങ്കിൽ ടെക്സാസ് |ഓസ്റ്റിൻ |ഡാലസ് എന്നത് ടെക്സാസ് |ഓസ്റ്റിൻ |ഹ്യൂസ്റ്റൺ എന്ന് മാറ്റിക്കൂടേ?--ഷാജി 12:58, 11 ഓഗസ്റ്റ് 2008 (UTC)