കേരള സർക്കാർ സ്ഥാപനമായ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ പുറത്തിറങ്ങുന്ന സർവ്വ വിജ്ഞാനകോശം പബ്ലിക്ക് ഡോമൈനിലാണോ എന്നു എനിക്കു സംശയം ഉണ്ട്. അതിനാൽ അ‍തിൽ നിന്നുള്ള പദാനുപദ കോപ്പിയടി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാദ്ധ്യത ഉണ്ട്. നാട്ടിലുള്ള ആരെങ്കിലും സർവ്വവിജ്ഞാന കോശത്തിന്റെ പകരപ്പവകാശം എങ്ങനെയാണു എന്നു നോക്കാമോ? --ഷിജു അലക്സ് 16:43, 11 ഏപ്രിൽ 2008 (UTC)Reply

സർവ്വ വിജ്ഞാനകോശം internet edition http://sarvavijnanakosam.gov.in/ വിക്കിപീഡിയയുടെ അതേ licence GNU GFDL ആണുപയോഗിക്കുന്നത്. — ഈ തിരുത്തൽ നടത്തിയത് 59.93.1.174 (സംവാദംസംഭാവനകൾ)

Murtasa ആളൊരു പുലി തന്നെ. പുള്ളി എന്തു കൃത്യമായാണു ഒറോ ലേഖനത്തിന്റേയും ഇന്റർ‌വിക്കി കണ്ണികൾ കൊടുക്കുന്നത്. ഇത്ര പെട്ടന്നു പുള്ളി മലയാളം പഠിച്ചോ.--ഷിജു അലക്സ് 16:47, 11 ഏപ്രിൽ 2008 (UTC)Reply

എന്താണ് ഭ.കാ ?? --ജുനൈദ് (സം‌വാദം) 08:41, 11 ഓഗസ്റ്റ് 2009 (UTC)Reply

ബി.സി. എന്നതിനെ മലയാളത്തിലാക്കിയതായിരിക്കും.:) . അങ്ങനെയാണെങ്കിൽ ഇദ്ദേഹം റോമൻ റിപ്പബ്ലിക്കിൽ ഉൾപ്പെട്ടയാളായിരിക്കണം. ലേഖനത്തിൽ റോമാ സാമ്രാജ്യത്തിന്റെ ലിങ്കിനു പകരം റോമൻ റിപ്പബ്ലിക്കിന്റെ ലിങ്ക് നൽകണം. തൽക്കാലം റിപ്പബ്ലിക്കിന്റെ ലിങ്ക് ചേർക്കുന്നു. ബി.സി.ഇ.യാക്കുന്നു. --Vssun 12:04, 11 ഓഗസ്റ്റ് 2009 (UTC)Reply
ഭരണകാലമഅയിരുന്നു. --Vssun 12:09, 11 ഓഗസ്റ്റ് 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:അമീലിയൻ&oldid=659061" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അമീലിയൻ" താളിലേക്ക് മടങ്ങുക.