സംവാദം:അഭിമന്യു
Latest comment: 15 വർഷം മുമ്പ് by Hbkrishnan
ഇംഗ്ലീഷ് വിക്കിയിൽ വ്യൂഹങ്ങളെ പറ്റി സുഭദ്രയോട് വിവരിച്ചത് ഭഗവാൻ കൃഷ്ണൻ,ഇവിടെ അത് അർജ്ജുനൻ,ഏതാണ് ശരി?--Gokucherai12 20:41, 1 ഒക്ടോബർ 2009 (UTC)
- വ്യൂഹങ്ങളെ പറ്റി ഭഗവാൻ കൃഷ്ണൻ അർജ്ജുനനോട് ഗർഭിണിയായ സുഭദ്രയുടെ സാന്നിദ്ധ്യത്തിൽ വിവരിച്ചു എന്നും ഒരു കഥയുണ്ട്..!! ഹരി 14:52, 30 ഒക്ടോബർ 2009 (UTC)