അവലംബങ്ങളില്ലാത്ത അവകാശവാദങ്ങൾ ഏറെ. ഫലകം ഇടുന്നൂ

Amjadaliem (സംവാദം) 17:26, 18 മാർച്ച് 2020 (UTC)വിവാദ ഉദ്ധരിണികൾ ഒഴിവാക്കിയിട്ടുണ്ട്. ഉദ്ധരണികൾ വിവാദമാണൊ എന്നതിനു പ്രത്യേകിച്ച് അവലംബങ്ങൾ ഒന്നും തന്നെയില്ല. -Reply

ഉദ്ധരണികൾ

തിരുത്തുക

WP:വിക്കിപീഡിയ എന്തൊക്കെയല്ല പ്രകാരം വിക്കിപീഡിയ ഒന്നിന്റെയും സംഭരണിയല്ല. ഉദ്ധരണികൾ നിറക്കാനുള്ള സ്ഥലവുമല്ല. ലേഖനത്തിനിടക്ക് ആവശ്യം വരുമ്പോൾ അത്യാവശ്യമായ ഉദ്ധരണി ചേർക്കാമെങ്കിലും, ഉദ്ധരണികൾക്കായി മാത്രം ഒരു ഭാഗം നീക്കി വെക്കുന്നത് വിക്കിപീഡിയ നയങ്ങൾക്ക് വിരുദ്ധമാണ്. അനുകൂലവും പ്രതികൂലവുമായ എല്ലാ ഉദ്ധരണികളും നീക്കിയിട്ടുണ്ട്.--ഇർഷാദ്|irshad (സംവാദം) 13:22, 19 മാർച്ച് 2020 (UTC)Reply

"അബുൽ അ‌അ്‌ലാ മൗദൂദി" താളിലേക്ക് മടങ്ങുക.